🔥 Jasprit Bumrah
983 Posts • 1M views
Jishnu PR
588 views 2 days ago
Happy Bday Jasprit Bumrah❤️ 221 അന്താരാഷ്ട്ര മത്സരം 482 വിക്കറ്റ് 46 ക്യാച്ച് ❤️‍🔥 18 തവണ 5 വിക്കറ്റ് നേട്ടം🔥 13 തവണ 4 വിക്കറ്റ് നേട്ടം🔥 2024 T20I വേൾഡ് കപ്പ് ജേതാവ് 🏆🥇 2016,2018,2023,2025 ഏഷ്യാകപ്പ് ജേതാവ് 🏆🥇 പ്ലെയർ ഓഫ് ദ ടൂർണ്ണമെന്റ് -T20I വേൾഡ് കപ്പ് 2024 🥇 ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ 2024 ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ 150 വിക്കറ്റ് നേടിയ ഇന്ത്യൻ പേസർ💥 145 ഐപിഎൽ മത്സരം 183 വിക്കറ്റ് 18 ക്യാച്ച് 😍 2 തവണ 5 വിക്കറ്റ് നേട്ടം💥 3 തവണ 4 വിക്കറ്റ് നേട്ടം💥 2013,2015,2017,2019,2020 ഐപിഎൽ ജേതാവ് 🏆🥇 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 80 മത്സരം 326 വിക്കറ്റ് 🔥 ലിസ്റ്റ് എ" ക്രിക്കറ്റിൽ 114 മത്സരം 201 വിക്കറ്റ് ജന്മദിനാശംസകൾ 😍 ജസ്‌പ്രീത് ബുംറ ❤️💥 #🏏ടീം ഇന്ത്യ 🏏 #💪 Team India🏏 #🏏 ക്രിക്കറ്റ് #🏏 Cricket Updates #🔥 Jasprit Bumrah
6 likes
1 share