Failed to fetch language order
ലൈലത്തുൽ ഖദർ 🌙
113 Posts • 464K views
*ഒരിക്കലും ചതിക്കാത്ത* ഒരേ ഒരു കൂട്ട് റബ്ബ് മാത്രമാണ് 🥹 നമുക്ക് ഏറ്റവും അടുത്തറിയാവുന്ന ഒരാളിൽ പോലും *നമ്മൾ അറിയാത്ത മറ്റൊരു മുഖം ഉണ്ടാവാം*🥹 *റബ്ബിനെ ഏറ്റവും വലിയ കൂട്ടുകാരനായി കണ്ടു നോക്കൂ...* അല്ലാഹുവിനെ അറിഞ്ഞവരുടെ ലൈഫ് വളരെ മനോഹരമായിരിക്കും ❤ ഒരു ചാൺ അവനിലേക് അടുത്താൽ ഒരു മുഴം അവൻ നമ്മിലേക്ക്‌ അടുക്കും 😭❤️ ദുനിയാവിന്റെ എല്ലാത്തിലും *ഒരു മിതത്വം നല്ലതാണ്..*. അത് സ്നേഹം ആയാലും, വെറുപ്പായലും •••••••••••••••••••••••••••••••••••••റമളാൻ തീരം 27 #എന്റെ സ്റ്റാറ്റസ് #ലൈലത്തുൽ ഖദർ 🌙 #ഇസ്ലാമിക അറിവ് #🌙 റംസാൻ 🌙 #അറിവ്
17 likes
3 shares