Failed to fetch language order
ചാലക്കുടി പുഴ🙆
40 Posts • 3K views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
764 views 5 months ago
*ചാലക്കുടിപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി; സ്കൂട്ടര്‍ പുഴയുടെ തീരത്ത്* ⭕⭕⭕⭕⭕ തൃശ്ശൂർ: ചാലക്കുടിപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങല്‍ രാജീവിന്റ ഭാര്യ ലിപ്സി (42) യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്ലാന്റേഷൻ പള്ളിയുടെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയില്‍ ചാടിയതായി നാട്ടുകാർ പോലീസില്‍ അറിയിച്ചിരുന്നു. യുവതിയുടെ സ്കൂട്ടറും പുഴയുടെ തീരത്തുനിന്ന് ലഭിച്ചു. തുടർന്ന് പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതിരപ്പിള്ളി, മലക്കപ്പാറ പോലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ⭕⭕⭕⭕ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #ചാലക്കുടി പുഴ🙆
11 likes
1 comment 6 shares