ഓർമ്മകളിൽ ഗിരീഷ് പുത്തഞ്ചേരി
85 Posts • 241K views
ചിത്രം: ഈ പുഴയും കടന്ന് വരികൾ: ഗിരീഷ് പുത്തഞ്ചേരി സംഗീതം: ജോൺസൺ ആലാപനം: കെ ജെ യേശുദാസ് കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു.. അമ്പലം ചുറ്റിയെത്തും പ്രാവുകൾ ആര്യൻപൊൻ‍പാടം കൊയ്യുന്നു.. വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർപൂങ്കുടം കൊട്ടുന്നു നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു.. നന്മ മാത്രമളക്കുന്നു.. #ഓർമ്മകളിൽ ഗിരീഷ് പുത്തഞ്ചേരി #ഗിരീഷ് പുത്തഞ്ചേരി #🎵 Song Status 🎧 #🎧 എന്റെ ഇഷ്ട ഗാനങ്ങൾ #🎧 എന്റെ ഇഷ്ട ഗാനങ്ങൾ #🎶 എവർഗ്രീൻ ഹിറ്റ്‌സ് @ lakshmi
78 likes
29 shares