#🔱 എന്റെ മഹാദേവൻ #🙏എന്റെ മഹാദേവൻ🙏 ##📿ശംഭോ മഹാദേവാ # 🔥എന്റെ മഹാദേവൻ # 🔱അഹം രുദ്രാർപ്പണമസ്തു # 🐍 ഓം നമഃ ശിവായ # #🔱🙏 മഹാദേവൻ എന്റെ ശക്തി 🙏🔱 ഇന്നും ഞാൻ ഉയരങ്ങളിൽ ധൈര്യത്തോടെ ഇരിക്കുന്നെങ്കിൽ അത് കൈ വഴുതി വീഴുമ്പോൾ അങ്ങ് മുറുകെ പിടിക്കാൻ ഉള്ളത്കൊണ്ടാണ്.
കണ്ണടച്ചിരിക്കുമ്പോൾ പിന്നിൽ നിന്ന് കുത്താം എന്നുകരുതണ്ട കാലനെ പോലും ബസ്മം ആക്കിയവന്റെ സംരക്ഷണയിൽ ആണ് ഞാൻ ❤️ 🔱