Magic Share BannerEpisodic Banner

foodboll

4 Posts • 103K views
⚽📝 എന്റെ ഖത്തർ ഫുട്ബോൾ ഓർമ്മകൾ ഇന്ന് അച്ചടി മഷിയുടെ സുഗന്ധത്തോടെ... ഫുട്ബോളിനോടുള്ള എന്റെ ഇഷ്ടവും ഖത്തറിൽ നിന്ന് അനുഭവിച്ച ചില മനോഹര നിമിഷങ്ങളും പങ്കുവെച്ച കുറിപ്പ് ഗൾഫ് മാധ്യമം ഫുട്ബോൾ ഡയറിയിൽ പ്രസിദ്ധീകരിച്ചതിൽ അതിയായ സന്തോഷം. ഒരു ഫുട്ബോൾ ആരാധകനെന്ന നിലയിൽ മനസ്സിൽ സൂക്ഷിച്ചിരുന്ന ഓർമ്മകൾ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്താൻ അവസരം ലഭിച്ചത് വലിയൊരു അംഗീകാരമായി കാണുന്നു. ഈ യാത്രയിൽ പ്രോത്സാഹനവും പിന്തുണയും നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️ സ്വപ്നങ്ങൾ എഴുതിക്കൊണ്ടിരിക്കുക... ഒരുനാൾ അവ വാർത്തകളായും കഥകളായും ലോകത്തിന് മുന്നിലെത്തും. ✍️⚽ #🏝️ പ്രവാസി #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #foodboll വൈശാഖ് തൃപ്രയാർ https://www.facebook.com/share/17gimuK1h5/
85 shares