frxavierkhanvattayil
9 Posts • 4K views
Vachanam TV
1K views
Fr. Xavier Khan Vattayil " ദൈവവചനം കേൾക്കുമ്പോൾ അത്ഭുതങ്ങളാണ് നടക്കുന്നത് ! ദൈവശക്തിയുടെ ഒരു ഇറങ്ങി വരവാണ് വചനം കേൾക്കുന്ന സമയത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് അത് ചികിടന്മാർക്കും മൂഢന്മാർക്കും കുരുടന്മാർക്കും കഠിന ഹൃദയർക്കും പാപികൾക്കും രോഗികൾക്കും സകലർക്കും ഈ വചനം ഈ വചനം ഔഷധമായി മാറും ഈ വചനം ജീവനായി മാറും ഈ വചനം ആനന്ദമായി മാറും ദുഃഖിതർക്ക് അത് ആനന്ദമായി മാറും കൊടും വെയിലിൽ ഇരിക്കുന്നവർക്ക് തണലായി മാറും വലിയ വേദന ഇരിക്കുന്നവർക്ക് അത് സൗഖ്യമായി മാറും ആത്മാവ് പാപത്തിൽ മരിച്ചവർക്ക് ജീവനായി മാറും ആത്മാവ് വചനത്താൽ ഉയർപ്പിക്കപ്പെടും " ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frxavierkhanvattayil #🙏 കർത്താവിൻറെ കരം #🙏 ഭക്തി Status #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം
40 likes
19 shares
Vachanam TV
1K views
Fr. Xavier Khan Vattayil " ഞാൻ കൊണ്ടുവരാം കൊലയാളികളും കൊള്ളക്കാരും തട്ടിപ്പുകാരും തട്ടിപ്പറിച്ചെടുക്കുന്നവരുമായ ആളുകൾ ആടുകളെ മോഷ്ടിക്കുന്ന സമയത്ത് ദേ ഈ വഴിക്ക് യാത്ര ചെയ്യരുത് അങ്ങോട്ട് പോയാൽ അപകടമുണ്ട് ദേ ഈ വഴിയിൽ അപകടമുണ്ട് എന്ന് മുന്നറിപ്പ് കൊടുക്കാതിരുന്നാൽ എന്നിൽ ദൈവസ്നേഹം ഉണ്ടെന്ന് എങ്ങനെ പറയാൻ കഴിയും വിശുദ്ധൻ ചോദിക്കുകയാണ്, " ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frxavierkhanvattayil #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 ഭക്തി Status #🙏 പരിശുദ്ധ കന്യാമറിയം #🙏 കർത്താവിൻറെ കരം
41 likes
31 shares
Vachanam TV
6K views
Fr. Xavier Khan Vattayil " എന്റെ കർത്താവ് എനിക്ക് കൃപ തരും, നമ്മുടെ ബലഹീനതാവസ്ഥ നമ്മുടെ നിസ്സാരാവസ്ഥ നമ്മുടെ ശോജ്യവസ്ഥ ഏറ്റ കർത്താവിൽ കൂടുതലായി ആശ്രയിക്കുക കഴുകനെ പോലെ ചിറകടിച്ചു ഉയർന്ന ജീവിതം എന്ന് പറഞ്ഞാൽ ഒരിക്കലും പാപം ചെയ്യാത്ത ജീവിതം എന്ന അർത്ഥമില്ല കൃപയിൽ നിന്ന് വീടാത്ത ജീവിതമാണ് ഉയർന്നു പോരുവൻ ജീവിക്കുന്നത് കൃപയിൽ നിന്ന് വീണു പോകാതിരിക്കുക എന്ന് പറഞ്ഞാൽ കർത്താവിനെ അറിയണം " ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #🙏 പരിശുദ്ധ കന്യാമറിയം #🙏 കർത്താവിൻറെ കരം #🙏 ഭക്തി Status #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #frxavierkhanvattayil
172 likes
1 comment 90 shares