Way to Paradise
643 views • 5 days ago
📢📢 *ℝ𝔼-𝔸ℕℕ𝕆𝕌ℕℂ𝔼𝕄𝔼ℕ𝕋* 📢
*ക്യാൻസറിന്റെ വേദനയിൽ ജീവിക്കുന്ന ഈ മുന്ന് കുടുംബങ്ങളെ സഹായിക്കാം* ...
ഇനി ആവശ്യമുള്ള പണം : ₹ 58,228/-
07/08/2025
🔴 * *SHELTER CANCER CARE*
📁 *PROJECT CODE :SCC577,578,579*
📆 *30/09/2025*
✅ *ZAKAT ELIGIBLE*
➖➖➖➖➖➖➖
*📎FB📎*
https://www.facebook.com/share/p/1F9P12FfE8/ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🙏 ഭക്തി Status #☪വെള്ളിയാഴ്ച രാവ് 🌙 #all Kerala charity #charity
*📎INSTA📎*
https://www.instagram.com/p/DPM_WOCjdqq/
➖➖➖➖➖➖➖
*Case : 1*
🚨 *പാൻക്രിയാസ് കാൻസർ ബാധിച്ച 55 വയസ്സുകാരിയുടെ തുടർ ചികിത്സയ്ക്ക് നമുക്കൊന്നിച്ച് സഹായിക്കാം*
*SCC 577*
🛑 1 വർഷമായി സഹോദരി ഈ അസുഖത്തിന് ചികിത്സ തുടങ്ങിയിട്ട് .
സഹോദരിക്ക് ചികിത്സയിൽ സർജറി കഴിഞ്ഞു . കീമോയും, റേഡിയേഷനും ചെയ്തുകൊണ്ടിരിക്കുന്നു
🛑 ഓട്ടോ ഡ്രൈവറായ മകൻ പണിക്ക് പോയിട്ടാണ് ഭർത്താവില്ലാത്ത ഇവരുടെ ചികിത്സ ചെലവുകൾ മുന്നോട്ട് പോയിരുന്നത്.ഇപ്പോൾ ഉമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് എല്ലാ ദിവസവും പണിക്കു പോകാൻ സാധിക്കുന്നില്ല.
അതുകൊണ്ടുതന്നെ തുടർ ചികിത്സക്ക് ആരുടെയെങ്കിലുമൊക്കെ സഹായം കൂടിയേ തീരൂ.
🏡ഈ പാവപ്പെട്ട കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്.
🚨🤲ഇവരുടെ തുടർ ചികിത്സയുടെ ഒരു ഭാഗം നമുക്ക് ഏറ്റെടുക്കാം. സക്കാത്തിന് അർഹരായ ഇവർക്ക് നിങ്ങളുടെ സക്കാത്തിൽ നിന്നും ഒരു വിഹിതം നൽകാം.
ഇതിലേക്ക് ഇത് വരെ : *₹*31,040/-* രൂപ ലഭിച്ചു
ഇനി ആവശ്യമുള്ള പണം : * *₹ 20,960/-*
*🎯 Project Target : ₹ 52,000/-*
➖➖➖➖➖➖➖➖➖➖
*Case : 2*
🚨 *ഗർഭപാത്രത്തിൽ കാൻസർ ബാധിച്ച 48 വയസ്സുകാരിയുടെ തുടർ ചികിത്സയ്ക്ക് നമുക്കൊന്നിച്ച് സഹായിക്കാം*
*SCC578*
🛑 3 വർഷത്തോളമായി സഹോദരി ഈ അസുഖത്തിന് ചികിത്സ തുടങ്ങിയിട്ട് .
സഹോദരിക്ക് ചികിത്സയിൽ സർജറി കഴിഞ്ഞു . കീമോയുടെ ഗുളിക കഴിച്ചു കൊണ്ടിരിക്കുന്നു. ഒരുമാസം മരുന്നിന് 23,400/- രൂപ വരുന്നുണ്ട് ചെലവ് വരുന്നുണ്ട്.
അതുകൊണ്ട് ഇവർക്ക് നമ്മൾ രണ്ട് മാസം കൊടുത്താൽ അത് വലിയ സഹായം ആകും
🛑 സോഡ ഉണ്ടാക്കുന്ന കടയിൽ ദിവസ വേതനത്തിന് ജോലിയെടുക്കുന്ന ഭർത്താവിൻറെതാണ് ആകെയുള്ള വരുമാനം. ഇവരുടെ മൂന്ന് മക്കളും പഠിക്കുകയാണ്.
🚨🤲ഇവരുടെ തുടർ ചികിത്സയുടെ ഒരു ഭാഗം നമുക്ക് ഏറ്റെടുക്കാം. സക്കാത്തിന് അർഹരായ ഇവർക്ക് നിങ്ങളുടെ സക്കാത്തിൽ നിന്നും ഒരു വിഹിതം നൽകാം
ഇതിലേക്ക് ഇത് വരെ : *₹ 24,151/-* രൂപ ലഭിച്ചു
ഇനി ആവശ്യമുള്ള പണം : * *₹ 22,649/-*
*🎯 Project Target : ₹ 46,800/-*
➖➖➖➖➖➖➖➖➖➖
*Case : 3*
🚨 *നട്ടെല്ലിന് കാൻസർ ബാധിച്ച 17 വയസ്സുള്ള മകൻറെ തുടർ ചികിത്സക്ക് നമുക്കൊന്നിച്ച് സഹായിക്കാം*
*SCC579*
🛑ഈ മകൻറെ ചികിത്സയിൽ സർജറി കഴിഞ്ഞു .ഇപ്പോൾ കീമോ ചെയ്തുകൊണ്ടിരിക്കുകയാണ് . 17 cycle കീമോ ചികിത്സ വേണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി 5 ലക്ഷം രൂപ ആവശ്യമായിട്ടുണ്ട്.
🛑 വെൽഡിങ്ങിന്റെ ജോലിക്ക് പോകുന്ന ഉപ്പയുടെതാണ് ഈ പാവപ്പെട്ട കുടുംബത്തിന് ആകെയുള്ള വരുമാനം. മകൻറെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവർക്കിപ്പോൾ ജോലിക്ക് പോകാൻ സാധിക്കുന്നില്ല . ഇദ്ദേഹത്തിന് ഈ മകനെ കൂടാതെ വിദ്യാർത്ഥിനികളായ 2 പെൺകുട്ടികൾ ആണുള്ളത്.
🏡 വാടകവീട്ടിൽ കഴിയുന്ന ഈ കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.
🛑 സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്ന ഈ കുടുംബത്തിന് തുടർ ചികിത്സയ്ക്കുള്ള വരുമാനം ഇല്ല.തുടർ ചികിത്സക്ക് ആരുടെയെങ്കിലുമൊക്കെ സഹായം കൂടിയേ തീരൂ.
🔴 ഇവരുടെ ചികിത്സയുടെ ഒരു ഭാഗം നമുക്ക് ഏറ്റെടുത്ത് ഇവരെ സഹായിക്കാം
ഇതിലേക്ക് ഇത് വരെ : *₹ 37,111/-* രൂപ ലഭിച്ചു
ഇനി ആവശ്യമുള്ള പണം : * *₹ 14,889/-*
**🎯 Project Target : ₹ 52,000/-*
➖➖➖➖➖➖➖➖➖➖
*🎯 *Total Target Amount :58,228/-*
➖➖➖➖➖➖➖➖➖➖
🪙 PLS DONATE NOW
📱 Google Pay
👉🏼 7510 572 636
🏦 BANK DETAILS
1️⃣-Bank= S B I
A/C Name= SHELTER INDIA
A/C NO= 67372245338
Type = Current
IFSC =SBIN0070443
Branch =CHERUKAVU ADB
==============
2️⃣-Bank =FEDERAL BANK
Name =SHELTER INDIA
A/C NO =20670200001093
Type =Current
IFSC= FDRL0002067
Branch= PULIKKAL
UPI🆔
1️⃣SHELTERINDIA@SBI
2️⃣shelterindia@fbl
➖➖➖➖➖➖➖➖
🚫 പണം അയച്ചാൽ ഷെൽറ്റർ അക്കൗണ്ട്സിലെ നമ്പറിലേക്ക് wa.me/+917510572636 നിർബന്ധമായും അതിന്റെ സ്ക്രീൻ ഷോട്ടോ / സ്ലിപ്പോ അയച്ച് റസിപ്റ്റ് കൈപറ്റേണ്ടതാണ്
⚠ NB: പണം അയക്കുമ്പോൾ Project Code എഴുതാൻ മറക്കരുത്
⌨⌨⌨⌨⌨⌨⌨⌨⌨⌨⌨⌨
📞 FOR MORE DETAILS ⤵
SECRETARY SHELTER INDIA
📞 +91 977 842 8585
📞 OFFICE
1️⃣ +91 9747 938 550
2️⃣ +91 483 279 3450
✈ പണം നൽകാൻ സാധിക്കാത്തവർ ഈ മെസേജ് മറ്റു ഗ്രുപ്പുള്ളിലേക്ക് ഷെയർ ചെയത് സഹായിക്കുമല്ലോ
⌨⌨⌨⌨⌨⌨⌨⌨⌨⌨⌨⌨
Shelter India Charitable Trust
Pulikkal , Malappuram , Kerala
📧 mail@shelterindia.org
📥 www.shelterindia.org
11 likes
11 shares