#😓 മലയാള നടിക്ക് കാൻസർ; പോരാട്ടത്തേക്കുറിച്ച് താരം
വിവേകം ഇല്ലായ്മ ഒരു ഫാഷൻ ആക്കി നടക്കുന്ന കാലമാണ്...... ബിഗ് ബോസ് പോലുള്ള പ്രോഗ്രാമുകൾ സമൂഹത്തിന് ഒരു നെഗറ്റീവ് മാത്രം കൊടുക്കുന്ന ഒരു പ്രോഗ്രാമായിട്ടാണ് നടന്നുകൊണ്ടിരിക്കുന്നത്... അതിന് ചുക്കാൻ പിടിക്കുന്നത് സമൂഹത്തിൽ അറിയപ്പെടുന്ന സെലിബ്രിറ്റിസുകളും.... ഇവരുടെയെല്ലാം വേഗവും നഷ്ടപ്പെട്ടു തുടങ്ങി എന്നോർക്കുമ്പോൾ വളരെ സങ്കടം..... ഈ പ്രോഗ്രാമിന് ന്യായീകരിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകാം... ന്യായീകരിക്കുന്നവരോട് ഒരു ചോദ്യം ഇതെല്ലാം ഒരു ടൈംപാസ് പ്രോഗ്രാമാണ് സമ്മതിച്ചു പക്ഷേ ചെറുപ്രായത്തിലുള്ള ആൾക്കാരെ തൊട്ട് വലിയ പ്രായക്കാർ വരെ ഇതുപോലുള്ള പ്രോഗ്രാമുകൾ കാണുമ്പോൾ അതിൽ നെഗറ്റിവിറ്റി മാത്രം തെറിവിളികളും അസഭ്യ വാക്കുകൾ മാത്രം പറഞ്ഞു അവര് തന്നെ സ്വയം ചിരിക്കുകയും കരയുകയും ചെയ്യുന്നത് കാണുമ്പോൾ നമ്മൾ കരുതും ഇതാണ് ലൈഫ് സമൂഹത്തിന് നെഗറ്റീവുകൾ മാത്രം സ്പ്രെഡ് ചെയ്യുന്ന ഒരു പ്രോഗ്രാം.... നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ കുറിക്കുക ബിഗ് ബോസ് സമൂഹത്തിന് നല്ല പോസിറ്റീവ് സ്പ്രെഡ് ചെയ്യുന്ന പ്രോഗ് ആയിരുന്നെങ്കിൽ ഞാനും സപ്പോർട്ട് ചെയ്തേനെ... ഇതിൽ ഏറ്റവും കൂടുതൽ തോന്നിവാസവും അപരാധവും തെറിവിളികളും ഭാർഗയിൻ പോലുള്ള കച്ചറകളും മാത്രമുള്ള ഒരു നെഗറ്റീവ് പ്രോഗ്രാം... മോഹൻലാൽ സാറിനെ പോലുള്ളവരെ ഇതിൻറെ തലപ്പത്ത് നിൽക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു... സാറിൻറെ വിവേകം നഷ്ടപ്പെട്ടു പോയല്ലോ എന്നോർത്ത്
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🦀 കാൻസർ നേരത്തെ കണ്ടെത്താം! ഇതാ ഇങ്ങനെ👇 #😮 സ്വർണവില വീണ്ടും റോക്കറ്റായി ; ഇനി ആരും വാങ്ങില്ല