#❤ സ്നേഹം മാത്രം 🤗 #👨👩👧👦 കുടുംബം #💖 അമ്മ ഇഷ്‌ടം #bro&sis... ഒരേ മാസം ഒരേ ദിവസം എന്റെ കുട്ടികളുടെ പിറന്നാൾ 😘അമ്മന്റെ സ്വത്തുമണികൾ..എന്റെ കുഞ്ഞിക്ക് കൂട്ടായി ഒരു ജേഷ്ഠൻ അതാണ് എന്റെ വാവ.. മറ്റൊരു അമ്മയുടെ സ്വന്തം ആണെങ്കിലും ഞാൻ എന്റെ മകനായി സ്നേഹിക്കുന്നു.. ഒരിക്കലും വിചാരിച്ചത് അല്ല ഞാൻ.. എത്രയോ പേര് എന്നെ കളിയാക്കി മകൻ തന്നെ ആണോ എന്ന് പരിഹസിച്ചു... അവർക്ക് ഉള്ള മറുപടി ✨ഒരു അമ്മയാ ഞാൻ, മകന്റെയും കാമുകന്റെയും സ്നേഹം വേറെ വേറെ ആണെന്ന് തിരിച്ചറിയാൻ അറിയാം.. എന്റെ മകനാണ്..എന്റെ സ്വന്തം വാവ 🥰