butterfly
88 Posts • 306K views
#love #butterfly #❤️ #pranayam കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും സ്ഥിരമെന്ന് കരുതരുത്... അവരെ വച്ച് ഭാവി നെയ്തു കൂട്ടരുത്..എല്ലാം അവരിലാണുള്ളതെന്നും എല്ലാം അവരാണെന്നും ചിന്തിക്കുക പോലും അരുത്.. ഇത് ജീവിതമാണ്, ആരും എക്കാലത്തേക്കും കൂടെ ഉണ്ടാവണമെന്നില്ല, ഇനിയുമെത്ര മനുഷ്യരെ കാണേണ്ടതാണ്, അറിയേണ്ടതാണ്... കണ്ടുമുട്ടലുകളും പടിയിറക്കങ്ങളും അവസാനിക്കുന്നില്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അതെല്ലാം ഇങ്ങനെ സംഭവിച്ചു കൊണ്ടേയിരിക്കും ...! 💯😌
27 likes
15 shares