*കൊല്ലൂർ മൂകാംബിക ദർശനം*
4 ദിവസത്തെ യാത്രാ പ്ലാൻ
യാത്രയുടെ ആരംഭ സ്ഥലം: എറണാകുളം
*റൂട്ട്:* പറവൂർ- കൊടുങ്ങലൂർ-തൃശൂർ – കോഴിക്കോട് – കൊല്ലൂർ മൂകാംബിക
ദിവസം 1 – യാത്രയുടെ ആരംഭം
• 2:00 pm – എറണാകുളത്ത് നിന്ന് യാത്ര ആരംഭിക്കുന്നു
• 4:00 pm – TEA BREAK
• 8:00 pm – അത്താഴം (വഴിയിൽ)
• രാത്രി ബസ് യാത്ര
*ദിവസം 2 – ഉഡുപ്പിയും കൊല്ലൂർ ദർശനവും*
• 4:00 am – ഉഡുപ്പിയിലെത്തുന്നു, ഫ്രഷപ്പ് സൗകര്യം ഉണ്ടായിരിക്കും
• 5:30 – 7:00 am – ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര ദർശനം
• 7:30 am – പ്രഭാതഭക്ഷണം
• 8:00 am – ഉഡുപ്പിയിൽ നിന്ന് കൊല്ലൂർ മൂകാംബികയ്ക്കായി പുറപ്പെടുന്നു
• 11:30 am – കൊല്ലൂരിൽ എത്തുന്നു, ഹോട്ടൽ ചെക്ക് ഇൻ
• 12:30 pm – ഉച്ചഭക്ഷണം
• താല്പര്യം ഉളവർക്കു ഉച്ചഭക്ഷണത്തിനു ശേഷം കുടജാദ്രി ദർശനം
• 8:00 pm – അത്താഴം
• രാത്രിയിൽ ഹോട്ടലിൽ വിശ്രമം
*ദിവസം 3 – മുരുഡേശ്വർ & മാൽപേ ബീച്ച്*
• 7:30 am – പ്രഭാതഭക്ഷണം
• 8:00 am – ഹോട്ടൽ ചെക്ക് ഔട്ട്
• 11:00 am – മുരുഡേശ്വർ ക്ഷേത്ര ദർശനം
• 1:00 pm – ലഞ്ച്
• 3:00 pm – മാൽപേ ബീച്ച് സന്ദർശനം
• അത്താഴത്തിന് ശേഷം കൊച്ചിയിലേക്ക്
• രാത്രി ബസ് യാത്ര
*ദിവസം-4:*
പുലർച്ചെ 4 മണിക്ക് കൊച്ചിയിൽ എത്തിച്ചേരുന്നു
NB: തിരക്കു അനുസരിച്ചു സമയ ക്രമങ്ങളിൽ മാറ്റം വരുന്നത് ആണ് .
Contact Us : 08157999008 / 06238290281
#കേരള ടൂറിസം ആപ്പ് #keraladiaries🌴 #kerala #kerala_360 #tourism #explorepage #ദേശീയ വിനോദ സഞ്ചാര ദിനം #🌳 കേരള ടൂറിസം 🏞 #tourism