frsamsonchristi
8 Posts • 1K views
Vachanam TV
1K views
Fr. Samson Christi PDM "നിന്റെ ജോലി ആര്ക്കായി ചെയ്യുന്നു ? ഈശോയിൽ ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങളേ, നമ്മൾ ചെയ്യുന്ന ജോലി എന്തുതന്നെയായാലും — ചെറുതാകട്ടെ, വലുതാകട്ടെ — അത് മനുഷ്യർക്കല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർത്ഥതയോടെ ചെയ്യുവാൻ കർത്താവ് നമ്മളോട് ആവശ്യപ്പെടുന്നു 🙏 ക്ലീനിങ് ജോലിയായാലും, കൃഷിയായാലും, ഹോട്ടലിലെ സേവനമായാലും, വലിയ ഓഫീസിലെ ഉത്തരവാദിത്വമായാലും — ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഈ ജോലി അനുഗ്രഹമായി മാറുന്നത് ആത്മാർത്ഥതയോടെയും വിശുദ്ധിയോടെയും നാം ചെയ്യുമ്പോഴാണ് ✨" ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frsamsonchristi #🙏 കർത്താവിൻറെ കരം #🙏 പരിശുദ്ധ കന്യാമറിയം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 ഭക്തി Status
24 likes
19 shares
Vachanam TV
5K views
Fr. Samson Christi PDM "ഈ പ്രഭാതത്തിൽ കർത്താവ് നിങ്ങൾക്ക് വലിയൊരു അനുഗ്രഹം നൽകും കഷ്ടത സകനം വേദന പലവിധത്തിൽ രോഗപീഡകൾ ഇവയെല്ലാം കർത്താവിന അറിയാം അത് ആത്മസമീനത്തോടുകൂടെ സ്വീകരിക്കുക കർത്താവ് അതിന ഉത്തരം നൽകും കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു, " ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 ഭക്തി Status #🙏 കർത്താവിൻറെ കരം #🙏 പരിശുദ്ധ കന്യാമറിയം #frsamsonchristi
115 likes
1 comment 77 shares
Vachanam TV
1K views
Fr. Samson Christi PDM " ഇന്ന് നീ കഷ്ടതയിലും സഹനത്തിലും ആണെങ്കിൽ കർത്താവ് പറയുകയാണ് ദാ നിനക്ക് ഐശ്വര്യം ഉണ്ടാകട്ടെ. കർത്താവ് നമ്മളെല്ലാവരും ക്ഷേമത്തിൽ ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. ആരും സങ്കടപ്പെട്ട് ദുഃഖിച്ച് ജീവിക്കുന്നതും സഹനങ്ങളിലൂടെ കടന്നു പോകാനും കർത്താവ് ആഗ്രഹിക്കുന്നില്ല. " ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frsamsonchristi #🙏 ഭക്തി Status #🙏 കർത്താവിൻറെ കരം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം
9 likes
9 shares