AARSHA VIDYA SAMAJAM
2K views • 11 days ago
ഇന്ന് (02/11/2025) - ഡോ. പൽപ്പു ജന്മദിനം
ഇന്ത്യൻ ചരിത്രത്തിലെ 'നിശ്ശബ്ദനായ വിപ്ലവകാരി' എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാവും, ഡോക്ടറും, ബാക്ടീരിയോളജി വിദഗ്ധനും, ശ്രീനാരായണധർമപരിപാലന യോഗത്തിന്റെ സ്ഥാപകനുമായ ശ്രീ പദ്മനാഭ പൽപ്പു ജിയുടെ സ്മരണകൾക്ക് മുൻപിൽ പ്രണാമം🌹🌹
#നവോത്ഥാനം #കേരളം #കേരള നവോത്ഥാനം ചരിത്രം #aarshavidyasamajam
28 likes
6 comments • 31 shares