꧁💛 𝙵𝚊𝚒𝚣𝚊💛꧂
1K views • 19 days ago
#😔വേദന ബന്ധങ്ങൾ തകർന്നത് വലിയ വഴക്ക് കൊണ്ടല്ല..
ചെറിയ അവഗണനകൾ പറയാതെ പോയ വാക്കുകൾ:,
തിരിച്ചറിയാതെ പോയ വേദനകൾ ഇവയൊക്കെയാണ്...
ഒടുവിൽ അടുത്തുണ്ടായവർ പോലും അകലെയാവുന്നത് അങ്ങനെയാണ്...... #വേർപാടുകൾ #😍 ആദ്യ പ്രണയം #ഈ കടലോളം വരുo ചില മനുഷ്യരുടെ സങ്കട കണ്ണീർ #😢 വിരഹവേദന
14 shares

