Magic Share BannerEpisodic Banner

സ്വാമി അയ്യപ്പൻ

487 Posts • 1M views
Aneesh Babu
650 views • 16 hours ago • AI indicator
സ്വാമിയേ ശരണം അയ്യപ്പാ 🌺 മനസ്സിൽ ഭക്തിയും അധരങ്ങളിൽ സ്വാമിനാമവും നിറയട്ടെ... അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഓരോരുത്തരുടെയും ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും നിറയ്ക്കട്ടെ. ദുഃഖങ്ങൾ അകലട്ടെ, ആഗ്രഹങ്ങൾ സഫലമാകട്ടെ, എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ. സ്വാമിയേ ~ ! Aneesh Babu | Swamiye Saranam Ayyappa ഇഷ്ടമായെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്റിലൂടെ അറിയിക്കണേ. സുഹൃത്തുക്കൾക്കും ഭക്തജനങ്ങൾക്കും ഷെയർ ചെയ്യാനും മറക്കല്ലേ. #🙏 തത്വമസി #സ്വാമിയേശരണമയ്യപ്പാ #🙏 അയ്യപ്പ സ്വാമി #Aneesh babu #aneeshbabuSwamiyeSaranamAyyappa
17 shares