Magic Share BannerEpisodic Banner

Aneesh babu

3 Posts • 1 view
Aneesh Babu
4K views • 1 days ago • AI indicator
🌺സ്വാമിയേ ശരണം അയ്യപ്പാ🌺 മനസ്സിൽ ഭക്തിയും അധരങ്ങളിൽ സ്വാമിനാമവും നിറയട്ടെ... അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഓരോരുത്തരുടെയും ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും നിറയ്ക്കട്ടെ. ദുഃഖങ്ങൾ അകലട്ടെ, ആഗ്രഹങ്ങൾ സഫലമാകട്ടെ, എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ. സ്വാമിയേ ശരണം അയ്യപ്പാ! ©Aneesh Babu | Swamiye Saranam Ayyappa ഇഷ്ടമായെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്റിലൂടെ അറിയിക്കണേ. സുഹൃത്തുക്കൾക്കും ഭക്തജനങ്ങൾക്കും ഷെയർ ചെയ്യാനും മറക്കല്ലേ.🌿🌺 #🙏 അയ്യപ്പ സ്വാമി #🙏 തത്വമസി #സ്വാമിയേശരണമയ്യപ്പാ #aneeshbabuSwamiyeSaranamAyyappa #Aneesh babu
42 shares