Aneesh Babu
4K views • 1 days ago •
🌺സ്വാമിയേ ശരണം അയ്യപ്പാ🌺
മനസ്സിൽ ഭക്തിയും അധരങ്ങളിൽ സ്വാമിനാമവും നിറയട്ടെ...
അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഓരോരുത്തരുടെയും ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും നിറയ്ക്കട്ടെ.
ദുഃഖങ്ങൾ അകലട്ടെ, ആഗ്രഹങ്ങൾ സഫലമാകട്ടെ, എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ.
സ്വാമിയേ ശരണം അയ്യപ്പാ!
©Aneesh Babu | Swamiye Saranam Ayyappa
ഇഷ്ടമായെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്റിലൂടെ അറിയിക്കണേ. സുഹൃത്തുക്കൾക്കും ഭക്തജനങ്ങൾക്കും ഷെയർ ചെയ്യാനും മറക്കല്ലേ.🌿🌺
#🙏 അയ്യപ്പ സ്വാമി #🙏 തത്വമസി #സ്വാമിയേശരണമയ്യപ്പാ #aneeshbabuSwamiyeSaranamAyyappa #Aneesh babu
42 shares