ShareChat
click to see wallet page

Fr. Jinu Pallipatt "എത്രമേൽ സ്നേഹംഅയാൾക്ക് നിങ്ങളോടുണ്ട് ! ഒരാളെ അയാൾ അറിയാതെ പൊട്ടനാക്കാം കോമാളിയും ആക്കാം തെറ്റിദ്ധരിപ്പിക്കാം വേണമെങ്കിൽ കുറ്റം പറയുകയും ചെയ്യാം പക്ഷേ ഇതൊക്കെ അറിഞ്ഞിട്ടും പൊട്ടനാക്കപ്പെടുകയാണെന്ന് അറിഞ്ഞിട്ടും കോമാളിയാക്കപ്പെടുകയാണെന്ന് അറിഞ്ഞിട്ടും അയാൾ നിങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കിൽ സ്നേഹിതാ ഒന്ന് ചിന്തിച്ചു നോക്കേ എത്രമേൽ സ്നേഹം അയാൾക്ക് നിങ്ങളോടുണ്ട് അങ്ങനെയുള്ള മനുഷ്യരെ ഒരിക്കലും ഒഴിവാക്കി കളയരുത് കേട്ടോ അത്രക്ക് നിങ്ങളെ അവര് സ്നേഹിക്കുന്നുണ്ട് ചേർത്തു പിടിക്കുക ജീവിക്കാൻ നോക്കുക " ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #fr. jinu pallipattu #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 ഭക്തി Status #🙏 കർത്താവിൻറെ കരം #🙏 പരിശുദ്ധ കന്യാമറിയം

16.8K ने देखा
24 दिन पहले