1957ലെ ഇ എം എസ് സർക്കാർ പ്രൈമറി സ്കൂൂൾ തലം വിദ്യാഭ്യാസം സൗജന്യമാക്കി
1967 ഇഎംഎസ് സർക്കാർ സെക്കന്ററി തലം വരെ വിദ്യാഭ്യാസം സൗജന്യമാക്കി
2026 ൽ പിണറായി വിജയൻ സർക്കാർ ഡിഗ്രി തലം വരെ വിദ്യാഭ്യാസം സൗജന്യമാക്കി
ഇനിയും ഈ നന്മ തുടരും #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്