Fr. Jinu Pallipatt
"ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്വയം
കുറ്റപ്പെടുത്താതിരിക്കുക
സ്വയം കുറ്റപ്പെടുത്തിയാൽ എന്താ കുഴപ്പം
എന്നറിയോ നിങ്ങൾക്ക് മാത്രമാണ് നിങ്ങളുടെ
ജീവിതത്തെ തിരിച്ചു ഉയർത്തിക്കൊണ്ടുവരാൻ
ആയിട്ട് സാധിക്കുകയുള്ളൂ മറ്റുള്ളവർ
കുറ്റം പറയും അത് പറഞ്ഞോട്ടെ പക്ഷേ സ്വയം
കുറ്റം പറയാതെ സ്വയം താഴ്ത്തി കെട്ടാതെ
സ്വന്തം ജീവിതത്തിലും കഴിവിലും വിശ്വാസം
അർപ്പിച്ച് ജീവിച്ചു നോക്കിയേ നിങ്ങൾക്ക്
വിജയം ഉണ്ടാകും "
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #🙏 പരിശുദ്ധ കന്യാമറിയം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 ഭക്തി Status #🙏 കർത്താവിൻറെ കരം #fr. jinu pallipattu