ShareChat
click to see wallet page

"കേന്ദ്രസർക്കാരിന്റെ അവഗണനകൾക്കും വെല്ലുവിളികൾക്കും മുന്നിൽ കേരളത്തെ തകർച്ചയിലേക്ക് വിട്ടു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ. ആർഎസ്എസ് - ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏതൊക്കെ രീതിയിൽ പ്രതിസന്ധികൾ സൃഷ്ടിച്ചാലും, ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് വികസനവുമായും പോരാട്ടവുമായും ഈ സർക്കാർ മുന്നോട്ട് പോകും. വിവേചനത്തിനെതിരായ പ്രതിഷേധവും നാടിന്റെ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളും ഒരേപോലെ കൈകോർത്തുപിടിച്ച് ജനങ്ങളോടൊപ്പം സർക്കാർ എന്നും ഉണ്ടാകും" #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്

749 ने देखा