വയനാട് ദുരന്തബാധിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 237 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായത് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു റെസിഡൻഷ്യൽ മാതൃകയാണ് വയനാട് ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്നത്. യാഥാർത്ഥ്യമാവുന്നതോടെ ലോകം തന്നെ ഉറ്റുനോക്കുന്ന ഇടമായി ഇത് മാറും.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി #💚 എന്റെ കേരളം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്