ShareChat
click to see wallet page

മുസ്ലിം ആയ മമ്മുട്ടി ക്രിസ്ത്യൻ ആയ ഇന്നസന്റ് എന്നൊക്കെ ഇപ്പോൾ എഴുതേണ്ടി വരുന്നു കേരളം ഉണ്ടായത് മുതൽ അല്ലെങ്കിൽ അതിന് മുമ്പും മലയാളികൾ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തും വാങ്ങിയും തന്നെ അല്ലെ പോകുന്നത്. ഒരു മലയാളിയുടെ ജീവിതത്തിൽ അന്യ മതക്കാരന്റെ സഹായം കിട്ടിയില്ല എന്ന് പറയാൻ പറ്റുമോ ഒരിക്കലും ഇല്ല അന്നും ഇന്നും എന്നും അങ്ങനെ ആയിരിക്കും. പകരം വെക്കാൻ പറ്റാത്ത പ്രതിഭ ആണ് ശ്രീനിവാസൻ ഇനി അങ്ങനെ ഒരാൾ മലയാള സിനിമക്ക് ഉണ്ടാവുമോ എന്ന് സംശയം ആണ്. പ്രണാമം 😔🌹 കണ്ണൂർകാരൻ 🥺🥺🥺🥺 #🎬സിനിമ കോർണർ #😔വേദന #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #👌 വൈറൽ വീഡിയോസ് #😭 ശ്രീനിവാസന് വിട നൽകി നാട്; കണ്ണീർ അടക്കാനാകാതെ മലയാള സിനിമാലോകം

3.3K ने देखा
1 महीने पहले