ShareChat
click to see wallet page

ഇതുവരെ 1,20,030 വിദ്യാർഥികൾക്ക് കൺസഷന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 38,863 വിദ്യാർഥികൾക്ക് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ 65,000 കാർഡുകൾ ഡിപ്പോകളിൽ സ്റ്റോക്ക് ആയി ഉണ്ട്. ഘട്ടം ഘട്ടമായി നിലവിലുള്ള പേപ്പർ കൺസഷൻ കാർഡ് സിസ്റ്റം പൂർണ്ണമായും ഡിജിറ്റൽ കാർഡുകളാക്കി മാറ്റുന്നതിലൂടെ എല്ലാ വിദ്യാർഥികൾക്കും കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡുകൾ ലഭ്യമാകും. കൺസഷൻ കാർഡ് ലഭിക്കുന്നതിന് https://concessionksrtc.com/ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

613 ने देखा
2 दिन पहले