#😡 മദ്യപിച്ചെത്തി സംവിധായകൻ വാതിലിൽ മുട്ടി,' ദുരനുഭവം പങ്കിട്ട് പ്രിയനടി മദ്യപിച്ച് ഒരു പ്രമുഖ സംവിധായകൻ താൻ കിടന്നിരുന്ന മുറിയുടെ കതകില്‍ മുട്ടിയിരുന്നുവെന്നും പേടിച്ചു പോയെന്നും നടി പറഞ്ഞു. തനിക്ക് അന്ന് 17 വയസ് മാത്രമാണ് പ്രായം ഉണ്ടായിരുന്നതെന്നും നടി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.