Fr. Jinu Pallipatt
"ജീവിതത്തിൽ ഉണ്ടല്ലോ നിങ്ങൾ നിങ്ങൾ
ആയിരിക്കാൻ തന്നെ പരിശ്രമിക്കുക അതിൽ
നമുക്ക് സന്തോഷമുണ്ട് സമാധാനംഉണ്ട്
ഒത്തിരിയേറെ കാര്യങ്ങൾ നമുക്ക് അതിൽ
ചെയ്യാൻ പറ്റും മറ്റുള്ളവർക്ക് വേണ്ടി ഞാൻ
എന്തെങ്കിലുമൊക്കെ ആയിത്തീരുമ്പോൾ നല്ല
കാര്യമാണെങ്കിൽ ആയിക്കോളൂ കേട്ടോ
അല്ലയെങ്കിൽ ബുദ്ധിമുട്ടോടെ വേദനയോടെ
സങ്കടത്തോടെ അങ്ങനെ ആയിത്തീരുമ്പോൾ
നമ്മുടെ ജീവിതത്തിൽ സമാധാനം ഉണ്ടാവില്ല
സന്തോഷം ഉണ്ടാവില്ല അതുകൊണ്ട് നിങ്ങൾ
നിങ്ങൾ ആയിരിക്കാൻ തന്നെ പരിശ്രമിക്കുക"
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #🙏 ഭക്തി Status #🙏 കർത്താവിൻറെ കരം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം #Fr. jinu pallipattu 😍motivation status vedio