✍️അനു
1.1K views
1 days ago
നിന്നിലായി ✍️അനു ഭാഗം.3 ആദി ഒരു ഷോപ്പിൽ കയറി അവൾക്കുള്ള ഡ്രസ്സ്‌ എടുക്കാൻ ആദിയെ കണ്ടയും സെയിൽസ് ഗേൾ അവടെ വന്നു ""സാർ എന്താണ് വേണ്ടത്."" ""അത് ഒരു ലേഡി ഡ്രസ്സ്‌ വേണം..."" സാർ... ഇതിൽ ഒത്തിരി മോഡൽ ഉണ്ട് സാറിന് എങ്ങനെത്തെ ഡ്രസ്സ്‌ ആണ് വേണ്ടത്.. "" അവിടെ ഉള്ള ഡ്രസ്സ് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു അവൾക്ക് എങ്ങനെ ഉള്ള ഡ്രസ്സ ഇപ്പോൾ വാങ്ങാ... അവൻ മനസ്സിൽ ഓർത്തു.എനിക്കാണേൽ വാങ്ങിച്ചുള്ള ശീലവും ഇല്ല എന്താ ഇപ്പോൾ ചെയ... 🍂🍂🍂🍂🍂🍂🍂🍂 സാർ.... എന്ന വിളി കേട്ടതും അവൻ ചിന്തയിൽ നിന്നും ഉണർന്നു. ""സാർ എങ്ങനെ ഉള്ള ഡ്രസ്സ്‌ ആണ് വേണ്ടത്." അവന്റെ കണ്ണുകൾ ചുറ്റുമോന്നു പറിനടന്നു. പെട്ടന്ന് അവന്റെ കണ്ണിൽ ഒരു പെൺകുട്ടിയെ കണ്ടതും. ""ആ കുട്ടിയുടെ അളവിൽ.. ഒരു പെൺകുട്ടിക്ക് വേണ്ടത് എല്ലാം എടുത്തോളൂ."" അവൻ പറയുന്നത് സെയിൽസ്ഗേളിന് ചിരിവന്നു. അവർ ഡ്രസ്സ്‌ എടുത്ത് കൊടുത്ത്. അവൻ ഹോസ്പിറ്റലിൽ എത്തിയതും അവന്റെ ഫോൺ ബാല്ലടിച്ചു. സ്ക്രീനിൽ അമ്മ എന്ന പേര് കണ്ടതും. അവൻ ഫോൺ എടുത്തു. ഹലോ... അമ്മ.. അച്ചു നീ എന്നാടാ ഇങ്ങോട്ട് വാര്യ ... അമ്മ എനിക്ക്.... വേണ്ട പറയണ്ട... ജോലി ഉണ്ട് വരാൻ പറ്റില്ല തിരക്കിലാണ് എന്നല്ലേ... നിനക്ക് ഞങ്ങളെ ഒന്നും വേണ്ടല്ലോ... ജോലിക്കാര്യം ആണലോ വലുത്.. അവൻ എന്താ പറയാൻ നിന്നതും അത് പറയാൻ സമ്മതിയാതെ അമ്മ പറഞ്ഞു. അമ്മ ഞാൻ... ഒന്ന് ""വേണ്ട പറയണ്ട ഞങ്ങൾ മൂന്ന് ആത്മകൾ ഇവിടെ ഉണ്ടന്ന് ഒന്നു ഓർക്കണേ.....😠😠"" എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യും. ചേ.... എന്ന് പറഞ്ഞു അവൻ കൈ ചുമരിൽ ഇടിച്ചു. ""ടാ ആദി നീ എന്താ കാണിക്കുന്നേ.."" കിച്ചു അവന്റെ കൈയിൽ പിടിച്ചു. ""വിടാടാ എന്നെ.. ഏത് നേരത്താണോ ആവോ.. നിന്റെ വാക്ക് കേട്ട് ആ മരണത്തെ എന്റെ വണ്ടിയിൽ ഇടാൻ തോന്നിയത്... നാശം പിടിക്കാൻ.... ഇന്ന് വിട്ടിൽ പോവണം എന്ന് കരുതിയതാ.... എന്റെ ജോലിക്കാരണം വിട്ടിൽ പോലും ശെരിക്ക് നിക്കാൻ പറ്റാത്ത അവസ്ഥയാ... കുറച്ചുനാൾ ജോലിയിൽ നിന്നും മാറി നിക്കണം അമ്മയുടെ പരിഭവം തിരിക്കണം എന്നൊക്കെ കരുതിയതാ എല്ലാം നശിപ്പിച്ചു..."" അവൻ കിച്ചുവിനെ നോക്കി പറഞ്ഞു.അവന്റെ ദേഷ്യത്തിന്റെ കാരണം കിച്ചുവിന് അറിയാമായിരുന്നു. ഡാ നീയെന്താ മനസിലാക്കാതെ അവൾക് എന്തെങ്കിലും പറ്റിയാൽ നമുക്ക കേസ് വരുന്നേ... What... 🙄 ""നിന്റെ വണ്ടിത്തട്ടിയ സ്ഥലത്ത് ക്യാമറ ഉണ്ടായിരുന്നു.. അവിടെ കിടന്ന് ഇവൾ മരിച്ചിരുന്നുവെങ്കിൽ കേസ് നിന്റെ പേരിൽ വരും.."" 🙄🙄🙄 ഹോസ്പിറ്റലിൽ നിന്നുഒരു കാര്യവും നോക്കാത്ത നമ്മൾ പോയാലും കേസ് വരും.. അതിൽ നിന്നും നിന്നെ രക്ഷിക്കാൻ ശ്രമിച്ചതാണോ എന്റെ തെറ്റ്... എല്ലാം കേട്ട് അവന്റെ ദേഷ്യം മാറി സോറി....ഡാ...ഞാൻ എത്രക്കൊന്നും ചിന്തിച്ചില്ല.. . 🍂🍂🍂🍂🍂🍂🍂 തനിക്ക് ചുറ്റും ഒത്തിരി ശബ്ദങ്ങൾ കേട്ട് പ്രയാസപ്പെട്ട് അവൾ കണ്ണുകൾ പതിയെ തുറന്നു. അവൾ ചുറ്റും കണ്ണുകൾ പരാതി. കുറെ ആളുകൾ ചിലർ കിടക്കുന്നു. ചിലർ നിൽക്കുന്നു. ചിലർ ഓരോ ആവശ്യങ്ങൾ ക്കായി ഓടി നടക്കുന്നു അവൾ ഒന്നും മനസിലത്തെ നിക്കി നിന്നു "ഞാൻ ഇത് എവിടെയാ.."" മനസ്സിൽ പറഞ്ഞു അവൾ എണീക്കാൻ ശ്രമിച്ചു. തലക്ക് വല്ലാത്ത വേദന തോന്നി. ""സ്സ്.. ഹാ"" അവൾ വേദയാൽ തലയിൽ കൈ വെച്ചു. ""ഹ... താൻ എണീറ്റോ..എണിക്കണ്ട അവിടെ കിടന്നോ "" ഒരു നെയ്സ് അവളുടെ അടുത്ത് വന്നു ചോദിച്ചതും. അവൾ അവരെ നോക്കി എനിക്ക് എന്താ പറ്റിയെ... ഞാൻ എവിടെയാ... ഇത് ഹോസ്പിറ്റൽ ആണ് കുട്ടി.. ഞാൻ.. ഞാൻ എങ്ങനെയാ ഇവിടെ എത്തിയെ.. ""തനിക്ക് ചെറിയ ആക്‌സിഡന്റ്..."" ""ആക്സിഡന്റോ 😳.."" ""അതെ ഒരു വണ്ടി ഇടിച്ചു.. താനെ വണ്ടി ഇടിച്ചവര ഇവിടെ ആക്കിയേ... അല്ല താന്റെ പേര് എന്താ..."" ""എന്റെ പേര്..""" എനിക്ക് പേരൊന്നും ഓർമ്മക്കിട്ടുന്നില്ലലോ.. അവൾ അവളുടെ പേര് ഓർത്തെടുക്കാൻ ശ്രെമിച്ചു ""ടോ എന്താ തന്റെ പേര്...."" ""എനിക്ക് ഓർമ്മ കിട്ടുന്നില്ല..."" ""താൻ ഓർത്ത് നോക്ക്..." ""ഓർത്തു നോക്കി പക്ഷെ ഓർമ്മ കിട്ടുന്നില്ല."" അവൾ കുറെ ശ്രമിച്ചു ഓർത്തെടുക്കാൻ. ഓർക്കാൻ ശ്രമിക്കും തോറും തല വല്ലാതെവവേദനിക്കുന്ന പോലെ തോന്നി 🍂🍂🍂🍂🍂🍂🍂 ഇന്നല്ലേ ആക്‌സിഡന്റ് പറ്റി കൊണ്ട് വന്ന കുട്ടിയുടെ ആരെങ്കിലും ഉണ്ടോ ഡോക്ടർ വിളിക്കുന്നു... ഒരു നെയ്സ് അവരെ നോക്കി പറഞ്ഞതും അവർ ഡോക്ടർ ഇരിക്കുന്ന സ്ഥലത്തേക് പോയി ""ഡോക്ടർ... ആ കുട്ടിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്..."" ആ കുട്ടിക്ക് പുറമെ കുഴപ്പമില്ല പക്ഷെ.. പക്ഷെ... ആ കുട്ടിയുടെ പഴ ഓർമ്മകൾ നഷ്ടപ്പെട്ടിരിക്കുന്നു... വാട്ട്‌.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 അതെ നിങ്ങൾ സ്റ്റോറി ഇഷ്ട്ടമാവുന്നുണ്ടോ.. ഒരു വരി എഴുതുമോ... ഇഷ്മാണോ അല്ലയോ അറിയാന. ഒരു വരി പിന്നെ ഇഷ്ടമില്ലെങ്കിൽ കഷ്ടപ്പെട്ട് എഴുതണ്ടല്ലോ... #✍ തുടർക്കഥ #📙 നോവൽ