mallumoviehubofficial
589 views
11 days ago
Feb 12 ന് Los Angeles ൾ വെച്ച് Academy (Oscar) നടത്താൻ പോകുന്ന സ്ക്രീനിംഗിൽ ആദ്യമായി ഒരു ഇന്ത്യൻ സിനിമ 💎 അതും മലയാളത്തിന്റെ മമ്മൂട്ടിടെ പടം 🐐💎 മലയാള സിനിമക്ക് ഇങ്ങേർ ഉണ്ടാക്കി കൊടുക്കുന്ന രാജ്യാന്തര റീച്ച് ഒന്നും മറ്റൊരു നടനും ഉണ്ടാക്കി കൊടുക്കാൻ സാധിച്ചിട്ടില്ല ❤️ അയാളും അയാളുടെ പടങ്ങളും ഇനിയും കാലത്തിനൊത്തു ഇത് പോലെ വളർന്നു കൊണ്ടേ ഇരിക്കും അത് കണ്ട് വിസ്മയിക്കാൻ ഞങ്ങളും കൂടെ ഉണ്ടാവും 🥹 The Face Of Indian Cinema 💎 മലയാളത്തിന്റെ ഭ്രമയുഗം. 🐐 #Mammookka #mammootty #Bramayugam #faceofindiancinema #🎬സിനിമ കോർണർ #🍿 സിനിമാ വിശേഷം #🥁 മലയാള സിനിമയും നാടൻ പാട്ടുകളും