ഈ മാസം തുടർച്ചയായി നാല് ദിവസം ബാങ്ക് അവധികൾ വരുന്നു | There are four consecutive bank holidays this month. | Madhyamam
ന്യൂഡല്‍ഹി: ബാങ്ക് ഇടപാടുകാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിൽ ജനുവരിയിൽ തുടർച്ചയായി നാല് ബാങ്ക് അവധി ദിനങ്ങള്‍ വരുന്നു. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക...