💛-╔ _𝗔ᴅʜɪ𝗣_ ╗-💛
1.4K views
ഒരു 15 വയസ്സുകാരനെ ബ്രെഡും ചീസും മോഷ്ടിച്ചതിന് പിടികൂടി. അവനോട് ജഡ്ജി ചോദിച്ചു: “എന്തിനാണ് മോഷ്ടിച്ചത്?” കുട്ടി മറുപടി നൽകി: “എന്റെ അമ്മക്ക് പനിയാണ്, എന്റെ കയ്യിൽ പണം ഇല്ലായിരുന്നു. അത് കേട്ട ജഡ്ജി പറഞ്ഞു “ഈ മോഷണത്തിന് ഉത്തരവാദി ഈ കുട്ടിയല്ല നമ്മളെല്ലാവരും തന്നെയാണ്.” അദ്ദേഹം കോടതിയിലെ എല്ലാവരെയും 10 ഡോളർ വീതം പിഴയിടാൻ ഉത്തരവിട്ടു, താനും 10 ഡോളർ നൽകി. ആ മുഴുവൻ പണം ആ ബാലനു നൽകി, പിന്നെ പറഞ്ഞു: “വിശപ്പിനേക്കാൾ വലിയ ശിക്ഷ ഈ ലോകത്ത് ഒന്നുമില്ല.” '' കഥയല്ലിതു ജീവിതം" . #story #🗞️പോസിറ്റീവ് സ്റ്റോറീസ് #😎 Motivation Status #💪 Wednesday Motivational Status #🔥 കട്ട ഹീറോയിസം