ഒരാളുടെ ജീവിതത്തിലെ വിജയം അളക്കേണ്ടത് എത്രത്തോളം ഉയരത്തിൽ എത്തി എന്ന് നോക്കിയല്ല .മറിച്ച് എത്രത്തോളം പ്രതിസന്ധികളെ നേരിട്ട് കൊണ്ട് ഉയരങ്ങളിൽ എത്തി എന്നതിനെ അടിസ്ഥാനമാക്കിയാണ്.🌷
#💓 ജീവിത പാഠങ്ങള്‍ #🗣️ ഡയലോഗ് സ്റ്റാറ്റസ് #🗞️പോസിറ്റീവ് സ്റ്റോറീസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #😎 Motivation Status