🦋❤MeMoRiEs oF LoVe❤🦋
1.3K views
1 months ago
അവതാരകൻ: ഗേൾസിന്റെ മോശം ക്യാരക്ടർ എന്തൊക്കെയാണ്? ​യുവതി: ഒന്ന്, വിശ്വസിക്കാൻ കൊള്ളത്തില്ല. (അനുഭവം കൊണ്ട് പറയുവാ, വിശ്വസിക്കാൻ പറ്റത്തില്ല). ​അവതാരകൻ: ഒരു റീസൺ പറഞ്ഞാൽ എന്താണെന്ന്? ​യുവതി: കൂടെ നിന്ന് ചതിക്കും. ​അവതാരകൻ: ഗേൾസ് പൊതുവേ അങ്ങനെയാണോ? ​യുവതി: അതെ. ​അവതാരകൻ: പിന്നെന്താ ഇഷ്ടമല്ലാത്തത്? ​യുവതി: പരദൂഷണം. ​അവതാരകൻ: അതെന്താ? ​യുവതി: കൂടെ നിന്നിട്ട് ബാക്കിയുള്ളവരോട് നമ്മുടെ കുറ്റങ്ങൾ ചെന്ന് പറയും. നമ്മുടെ രഹസ്യം ബാക്കിയുള്ളവരോട് രഹസ്യമായിട്ട് പറയും. അങ്ങനെ കുറെ... ​അവതാരകൻ: കാര്യങ്ങളുണ്ട് ഗേൾസിന്റെ. ​യുവതി: അതെ. ​അവതാരകൻ: പിന്നെന്തൊക്കെയാ ഗേൾസിന്റെ മോശം ക്യാരക്ടർ? ​യുവതി: പിന്നെ, ഒരു ലൈനിൽ വെച്ചുകൊണ്ട് വേറെ ഒരാളെ വലയ്ക്കാൻ ശ്രമിക്കും. ​അവതാരകൻ: വേറെ ഒരാളെ വലയ്ക്കാൻ ശ്രമിക്കും. ഗേൾസ് പൊതുവേ അങ്ങനെയാണോ? ​യുവതി: അതെ. ​യുവതി: എന്തെങ്കിലും ചെറിയൊരു കാര്യം മതി പെട്ടെന്ന് പിണങ്ങാൻ. പിന്നെ നമ്മളുമായിട്ട് ഒരു ഇത് കാണിക്കത്തില്ല. പിന്നെ വേറെ ഒരാളെ കിട്ടുമ്പോൾ അവരെ പറഞ്ഞ് പോകും. ​യുവതി: ഒരാൾ പുറകെ നടക്കുവാണെങ്കിലും അവർക്ക് ലൈൻ കൊടുക്കത്തില്ല, പക്ഷേ അവർക്ക് കുറെ ഹോപ്പ് കൊടുക്കും. ​അവതാരകൻ: ഹോപ്പ് കൊടുക്കും. ​യുവതി: ആ, അവരെ പുറകെ നടത്തും. ​യുവതി: എന്നിട്ട് അവര് കുറെ നാൾ നടന്നതിനു ശേഷം 'ഇഷ്ടമല്ല' എന്ന് പറഞ്ഞ്... അവര് ഇത്രയും നാൾ നടന്നത് വെറുതെ വേസ്റ്റ് ആവുകയല്ലേ? ​അവതാരകൻ: ഡയറക്റ്റ് 'ഇഷ്ടമല്ല' എന്ന് പറയുകയുമില്ല. ​യുവതി: ഇല്ല. ​അവതാരകൻ: ഹോപ്പ് കൊടുക്കും. ​യുവതി: അതെ. ​അവതാരകൻ: എന്നിട്ട് ലാസ്റ്റ്? ​യുവതി: ലാസ്റ്റ് അവര് ഇട്ടേച്ച് അങ്ങ് പോകും. #അഭിപ്രായം #motiv