ഫോളോ
Lost Of Love
@21146125
166
പോസ്റ്റുകള്‍
119
ഫോളോവേഴ്സ്
Lost Of Love
856 കണ്ടവര്‍
2 ദിവസം
ഒരുമിക്കാൻ കഴിയില്ലെന്ന് അറിയുമ്പോഴും മനുഷ്യരെ പ്രണയിപ്പിക്കുന്നത് എന്തിനായിരിക്കും? കാരണം പ്രണയം അങ്ങനെയാണ്... അറിഞ്ഞു കൊണ്ടുതന്നെ നമ്മെ ഭ്രാന്തന്മാരാക്കുന്ന ഒരു കളി. ഒന്നിക്കില്ലെന്നുറപ്പുള്ളവരെ തമ്മിൽ കണ്ടുമുട്ടിക്കും, ഹൃദയത്തിനകത്ത് കയറി പറ്റും, പിരിയാൻ കഴിയാത്ത വിധം സ്നേഹിപ്പിക്കും. പിന്നീട് ഒരു നാൾ, നിർദാക്ഷിണ്യമായി അവരെ അകറ്റും. എന്നാൽ അതോടെ തീരില്ല... അതിലും വലിയ പരിഹാസമുണ്ട്. മറ്റൊരാളുടെ സ്വന്തമായ സ്വപ്നം നമ്മുക്ക് മുന്നിൽ വെച്ച് അതിനെ പ്രണയിക്കാൻ കല്പിക്കും. ഒടുവിൽ സ്വന്തമാക്കാനും മറക്കാനും കഴിയാതെ നിസ്സഹായരായി നിൽക്കുന്ന നമ്മെ നോക്കി പ്രണയം പുഞ്ചിരിക്കും... #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #💓 ജീവിത പാഠങ്ങള്‍
Lost Of Love
703 കണ്ടവര്‍
15 ദിവസം
താങ്ങാൻ കഴിയാത്ത സങ്കടങ്ങൾ വന്നാൽ നമ്മൾ അറിയാതെ മാറിപ്പോകും. ഒന്നുകിൽ എല്ലാവരോടും വെറുപ്പ് ആകും അല്ലെങ്കിൽ ദേശ്യമായി മാറും. അതുമല്ലെങ്കിൽ മൗനം കൊണ്ട് സ്വയം കീഴടങ്ങും... #😍 ആദ്യ പ്രണയം #💓 ജീവിത പാഠങ്ങള്‍ #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ
Lost Of Love
2.8K കണ്ടവര്‍
24 ദിവസം
തിരിഞ്ഞു നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... തിരുത്തി എഴുതാമായിരുന്നു ജീവിതത്തിൽ പലതും... #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #💓 ജീവിത പാഠങ്ങള്‍ #😍 ആദ്യ പ്രണയം
Lost Of Love
676 കണ്ടവര്‍
1 മാസം
എവിടെ ആയാലും കൂടെയുണ്ട് ഞാൻ.... ഓരോ നിമിഷവും നിൻ്റെ ശ്വാസമായിട്ട്... എന്നിൽ ഞാനുള്ളതിനേക്കാൾ കൂടുതൽ... ...നീയുണ്ട്... 🌄ഗുഡ് 🌄 നൈറ്റ് 🌄 #💓 ജീവിത പാഠങ്ങള്‍ #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ
Lost Of Love
820 കണ്ടവര്‍
1 മാസം
നാളെ ഉണ്ടാവുമോ എന്നുറപ്പില്ലേലും നമ്മൾ അലാറം വെയ്ക്കുന്നില്ലേ.. അത്രേയുള്ളൂ ലൈഫും. ചുമ്മാ അങ്ങ് പ്രതീക്ഷിച്ചേക്കണം എല്ലാം ശരിയാവുമെന്ന്... ഗുഡ് നൈറ്റ് #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #😍 ആദ്യ പ്രണയം #💓 ജീവിത പാഠങ്ങള്‍
Lost Of Love
1.9K കണ്ടവര്‍
5 മാസം
അയാൾ എന്തു പറഞ്ഞാലും ഞാൻ അതെല്ലാം ആസ്വദിച്ചു കേട്ടിരിക്കാറുണ്ട് കാരണം എന്റേതാവില്ല എന്നുള്ള ഒന്നിനെ ഇങ്ങനെ അല്ലാതെ ഞാൻ പിന്നെ എങ്ങനെ പ്രണയിക്കാനാണ്... #😍 ആദ്യ പ്രണയം #💞 നിനക്കായ് #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗
See other profiles for amazing content