ഫോളോ
☞ͥ͟⋆ͣ͟⋆ͫbനോ❤
@2240701815
2,368
പോസ്റ്റുകള്‍
3,554
ഫോളോവേഴ്സ്
☞ͥ͟⋆ͣ͟⋆ͫbനോ❤
446 കണ്ടവര്‍
5 മണിക്കൂർ
ഇത് തിന്മയുടെ യുഗമാണ്. ഇവിടെ നന്മ അന്വേഷിക്കുന്നവർക്ക് ദൈവത്തിന്റെ മഹത്വം കാണാനും സ്വീകരിക്കാനും പ്രചരിപ്പിക്കാനും കഴിയും... ജാതി, മതം, നിറം, വർഗ്ഗം, പ്രായം എന്നിവ കണക്കിലെടുക്കാതെ, ഈ ലോകത്തിലെ എല്ലാ ആളുകൾക്കും ജീവിതത്തിന് ആവശ്യമായ പോസിറ്റീവ് സന്ദേശങ്ങൾ, മോട്ടിവേഷൻ സന്ദേശങ്ങൾ, ആത്മീയ സന്ദേശങ്ങൾ, ഭക്തിഗാനങ്ങൾ, വിദ്യാഭ്യാസ വാർത്തകൾ, കൗതുക വാർത്തകൾ, ആരോഗ്യ വാർത്തകൾ, പൊതുവിജ്ഞാന സന്ദേശങ്ങൾ, ക്വിസ് ചോദ്യോത്തര സെക്ഷനുകൾ എന്നിവ ഉൾപ്പെടുന്ന വ്യത്യസ്തമായ ഒരു സന്ദേശ ഗ്രൂപ്പാണിത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ, ഈ കൊടുത്തിരിക്കുന്ന ക്യൂ. ആർ. കോഡ് സ്കാനിങ് വഴി ജോയിൻ ചെയ്യുക. ഹൃദയപൂർവ്വം ദി ഹാപ്പി ഫാമിലി ഗ്രൂപ്പിലേക്ക് സ്വാഗതം. #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💓 ജീവിത പാഠങ്ങള്‍ #👴 മഹത് വചനങ്ങള്‍ #✍️Life_Quotes #✍️വിദ്യാഭ്യാസം
☞ͥ͟⋆ͣ͟⋆ͫbനോ❤
1.2K കണ്ടവര്‍
3 ദിവസം
ഇന്നത്തെ തലമുറയ്ക്കും ഇനി വളർന്നുവരുന്ന തലമുറകൾക്കും വേണ്ടി ബഹുമാന്യനായ സിറിയക് ജോസഫ് സാർ പങ്കുവെക്കുന്ന ഈ ചെറിയ സന്ദേശം ഹൃദയപൂർവ്വം കേൾക്കുകയും അത് ജീവിതത്തിൽ സ്വീകരിച്ചാലും... #😇 ഇന്നത്തെ ചിന്താവിഷയം #💞 നിനക്കായ്
☞ͥ͟⋆ͣ͟⋆ͫbനോ❤
3.3K കണ്ടവര്‍
7 ദിവസം
ജീവിതം മനോഹരമാണ്. പക്ഷേ, നമ്മൾ കാണുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളല്ല നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത്. നമ്മൾ കണ്ടുമുട്ടുന്ന ആളുകളാണ് ജീവിതത്തെ മനോഹരമാക്കുന്നത്. അതിനാൽ നിങ്ങളുടെ ജീവിതത്തിൽ നല്ല വ്യക്തിത്വവും സത്യസന്ധതയും വിശ്വസ്തതയും നിലനിർത്തുന്ന ആളുകളെ കണ്ടെത്തുക. നിങ്ങൾക്ക് ഏറ്റവും മനോഹരമായ ജീവിതവും സന്തോഷകരമായ ഒരു ദിവസവും ആശംസിക്കുന്നു. #😇 ഇന്നത്തെ ചിന്താവിഷയം #💞 നിനക്കായ്
See other profiles for amazing content