യുപിയിലോ നോർത്ത് ഇന്ത്യയിലോ അല്ല ഇടതുപക്ഷം ഭരിക്കുന്ന, സാക്ഷരതയിൽ ഒന്നാമത് നിൽക്കുന്ന പിണറായി വിജയന്റെ കേരളത്തിലാണ് ഒരു സൈക്കോപാത്ത് സ്ത്രീകൾക്കെതിരെ ബലാൽസംഗത്തിന് ആഹ്വാനം കൊടുത്തിരിക്കുന്നത്.
ഈ ബലാൽസംഘിക്കെതിരെ കേരളത്തിലെ ആഭ്യന്തരം കേസെടുക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ...?
ഭരിക്കുന്ന പാർട്ടി തന്നെ ബിജെപിയെക്കാൾ ഭംഗിയായി വർഗീയത പറയുന്ന ധൈര്യത്തിലാണ് എല്ലാ പെരുച്ചാഴി ഉണ്ണിമാരും ഇപ്പോൾ തലപൊക്കി തുടങ്ങുന്നത്.
രാഹുൽ ഈശ്വറിന്റെ പുരുഷു കമ്മീഷനൊക്കെ സ്ട്രെങ്ത് കൂടുന്നതിന് മുമ്പേ തന്നെ ഇതാണ് കേരളത്തിലെ അവസ്ഥയെങ്കിൽ അത് ജനകീയമായാൽ പിന്നെ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോയിട്ട് വീട്ടിൽ തന്നെ സ്വസ്ഥമായിരിക്കാൻ പറ്റാത്ത അവസ്ഥയായിരിക്കും.
നെല്ലും പതിരും ഇതുപോലെയുള്ള സംഘപരിവാർ നായകളെയും തിരിച്ചറിയുക എന്നത് മാത്രമാണ് ഒരേയൊരു സൊലൂഷൻ 😎
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #📹 ക്രൈം ഫയൽ
#😭 നാടിൻറെ നോവായി ദീപക്ക്; ജീവനൊടുക്കിയത് പിറന്നാൾ ദിനത്തിൽ, യുവതി ഒളിവിൽ!