ഫോളോ
Vachanam TV
@vachanamtv
112
പോസ്റ്റുകള്‍
1,119
ഫോളോവേഴ്സ്
Vachanam TV
2.5K കണ്ടവര്‍
Fr. Jinu Pallipatt "മുറിവല്ല വേദനിപ്പിക്കുന്നത്… ഓർമ്മകളാണ് 💔 | ദൈവം കൂടെയുണ്ട്, ഒരു വ്യക്തി തന്ന മുറിവിനേക്കാളും ആ വ്യക്തിയുടെ ഓർമ്മകളാണ് ഒരു മനുഷ്യനെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. നീ മുറിവേറ്റവനാണ് എങ്കിൽ അത് അംഗീകരിച്ച് മുന്നോട്ട് പോവുക. ദൈവം നിന്നോടുകൂടെ ഉണ്ടാകും. 🙏 💙 ഈ വാക്കുകൾ ആരെയെങ്കിലും ആശ്വസിപ്പിക്കുമെങ്കിൽ ഷെയർ ചെയ്യൂ 📌 കൂടുതൽ ആത്മീയ Shorts-ക്കായി Subscribe ചെയ്യൂ" ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #fr. jinu pallipattu #Fr Jinu Pallipatt #🙏 ഭക്തി Status #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം
Vachanam TV
652 കണ്ടവര്‍
Fr. Domini Chazhoor വിശുദ്ധ യോഹന്നാന്റെ സുവിശേഷം 6:45 പിതാവിൽ നിന്ന് ശ്രവിക്കുകയും പഠിക്കുകയും ചെയ്യുന്നവരാണ് ഈശോയുടെ അടുക്കൽ എത്തുന്നത്. പിതാവ് പറയുന്നു: “ഇവൻ എന്റെ പ്രിയപുത്രൻ” (മത്തായി 3:17) പിതാവ് പഠിപ്പിക്കുന്നു: “നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6:36) ബുദ്ധിയുടെ തലത്തിൽ നിന്ന് ഹൃദയതലത്തിലേക്ക് ഈശോ ഇറങ്ങിവരുമ്പോൾ ഈശോ ഒരു അനുഭവമാകുന്നു. പരിശുദ്ധാത്മാവേ, വിശ്വാസത്തിൽ ഞങ്ങളെ ആഴപ്പെടുത്തണമേ 🙏 ഈശോ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ✝️ ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 ✅ LIVE TV കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇 📺 https://bit.ly/vachanamtvsd നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #🙏 കർത്താവിൻറെ കരം #🙏 പരിശുദ്ധ കന്യാമറിയം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 ഭക്തി Status
Vachanam TV
2.6K കണ്ടവര്‍
Fr. Xavier Khan Vattayil " ജീവിതം നന്നാക്കാനല്ല… ഹൃദയത്തിലേക്ക് യേശുവിനെ സ്വീകരിക്കാനാണ് ദൈവം നമ്മളെ വിളിക്കുന്നത്, അപ്പോ നമ്മൾ എന്താണ് ചെയ്യുന്നത്? ദൈവത്തിന്റെ സന്നിധിയിൽ സ്വീകാര്യരാകാൻ വേണ്ടി നമ്മൾ നല്ല സ്വഭാവം കാണിക്കാൻ ശ്രമിക്കുന്നു, അല്ലേ? മദ്യപിച്ചിരുന്നവർ – മദ്യപിക്കാതിരിക്കണം നുണ പറഞ്ഞവർ – നുണ പറയാതിരിക്കണം കട്ട എടുത്തവർ – കട്ട എടുക്കാതിരിക്കണം പഠിക്കാത്തവർ – പഠിക്കാൻ ശ്രമിക്കണം പലിശയ്ക്ക് വാങ്ങിയവർ – അതിൽ നിന്ന് വിട്ടുനിൽക്കണം ഇങ്ങനെ, നമ്മുടെ തന്നെ സൽപ്രവർത്തികളിലും സൽകൃത്യങ്ങളിലും ആശ്രയിച്ച് സ്വർഗ്ഗത്തിൽ പോകാൻ നമ്മൾ ശ്രമിക്കുന്നു. ധ്യാനം കഴിഞ്ഞാൽ, “ജീവിതം നന്നായല്ലോ” എന്ന് പറയാൻ വേണ്ടി ധ്യാനത്തിന് വരുന്നു. ✋ പക്ഷേ പ്രിയപ്പെട്ട സഹോദരങ്ങളേ… ദൈവം നമ്മളെ ധ്യാനത്തിന് വിളിച്ചത് ജീവിതം നന്നാക്കാൻ വേണ്ടി അല്ല. 👉 നമ്മുടെ ഹൃദയത്തിലേക്ക് യേശുവിനെ സ്വീകരിക്കാൻ വേണ്ടിയാണ്. ഒരു വ്യക്തി ദൈവസന്നിധിയിൽ സ്വീകാര്യനാകുന്നത് അവൻ നല്ലവനാകുന്നതുകൊണ്ടല്ല ❌ അവൻ പരിശുദ്ധനാകുന്നതുകൊണ്ടല്ല ❌ 👉 യേശുക്രിസ്തുവിനെ സ്വീകരിക്കുന്നതുകൊണ്ടാണ്." ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frxavierkhanvattayil #🙏 ഭക്തി Status #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം #🙏 കർത്താവിൻറെ കരം
Vachanam TV
1.8K കണ്ടവര്‍
Fr. Samson Christi PDM "നിന്റെ ജോലി ആര്ക്കായി ചെയ്യുന്നു ? ഈശോയിൽ ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങളേ, നമ്മൾ ചെയ്യുന്ന ജോലി എന്തുതന്നെയായാലും — ചെറുതാകട്ടെ, വലുതാകട്ടെ — അത് മനുഷ്യർക്കല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർത്ഥതയോടെ ചെയ്യുവാൻ കർത്താവ് നമ്മളോട് ആവശ്യപ്പെടുന്നു 🙏 ക്ലീനിങ് ജോലിയായാലും, കൃഷിയായാലും, ഹോട്ടലിലെ സേവനമായാലും, വലിയ ഓഫീസിലെ ഉത്തരവാദിത്വമായാലും — ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഈ ജോലി അനുഗ്രഹമായി മാറുന്നത് ആത്മാർത്ഥതയോടെയും വിശുദ്ധിയോടെയും നാം ചെയ്യുമ്പോഴാണ് ✨" ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frsamsonchristi #🙏 കർത്താവിൻറെ കരം #🙏 പരിശുദ്ധ കന്യാമറിയം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 ഭക്തി Status
Vachanam TV
7.2K കണ്ടവര്‍
Saint Agnes | ശുദ്ധിയുടെ കന്യകാ രക്തസാക്ഷി | എഡി 291 ന് ഈ ലോകത്ത് ജീവിച്ചിരുന്ന ഒരു കൊച്ചു വിശുദ്ധയായിരുന്നു വിശുദ്ധ ആഗ്നസ്. മതപീഡനങ്ങൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ റോമാ സാമ്രാജ്യം ഭരിച്ചിരുന്നത് ഡയോക്ലേഷ്യൻ ആയിരുന്നു. വെറും 13 വയസ്സ് മാത്രം. അത്രയേ അവൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ. എന്നാൽ ക്രിസ്തുവിനായി ബാഹ്യമായതെല്ലാം ത്യജിക്കാൻ തയ്യാറായ ഒരു ആത്മാവായിരുന്നു ആഗ്നസ്. അവൾ അതീവസുന്ദരിയായിരുന്നു റോമിലെ അനവധി യുവാക്കൾ അവളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു പക്ഷേ അവളുടെ മറുപടി ഒരേയൊന്നായിരുന്നു സ്വർഗീയ മണവാളന് ഞാൻ എന്റെ കന്യാത്വം നേർന്നിരിക്കുകയാണ് ഈ വാക്കുകൾ കേട്ട് പ്രകോപിതരായ യുവാക്കൾ ആഗ്നസ് ഒരു ക്രിസ്ത്യാനി ആണെന്ന് റോമൻ ന്യായാധിപനോട് അറിയിച്ചു അവിടെ നിന്നാണ് ഒരു കൊച്ചു പെൺകുട്ടിയുടെ രക്തസാക്ഷിത്വത്തിന്റെ വഴി തുടങ്ങിയത് ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച ഈ കൊച്ചു വിശുദ്ധ ഇന്നത്തെ യുവതലമുറയക്ക് ഒരു വലിയ മാതൃകയാണ് വിശുദ്ധ ആഗ്നസേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ 🙏 വിശുദ്ധ അഗ്നസേ, ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ. #Saint Agnes #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #🙏 പരിശുദ്ധ കന്യാമറിയം #🙏 ഭക്തി Status
Vachanam TV
1.4K കണ്ടവര്‍
വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാൾ – ജനുവരി 20, 2026 ഇന്ന് നമ്മൾ ആദരവോടെ സ്മരിക്കുന്നത് ധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായ Saint Sebastian എന്ന മഹാനായ രക്തസാക്ഷിയെ ആണ്. വിശുദ്ധ സെബാസ്റ്റ്യാനോസ് ഒരു റോമൻ സൈനികനായിരിക്കെ, രഹസ്യമായി ക്രിസ്ത്യാനികളെ സഹായിക്കുകയും യേശുക്രിസ്തുവിൽ ഉള്ള തന്റെ വിശ്വാസം ധൈര്യത്തോടെ പ്രഖ്യാപിക്കുകയും ചെയ്തു. കടുത്ത പീഡനങ്ങളും വധശിക്ഷയും നേരിട്ടിട്ടും, ദൈവവിശ്വാസത്തിൽ നിന്ന് അദ്ദേഹം ഒരിക്കലും പിന്മാറിയില്ല. 👉 രോഗങ്ങളിൽ നിന്ന് സംരക്ഷണം, 👉 മഹാമാരികളിൽ നിന്ന് വിടുതൽ, 👉 അപ്രതീക്ഷിത അപകടങ്ങളിൽ നിന്ന് കാവൽ, 👉 വിശ്വാസത്തിൽ സ്ഥിരതയും ധൈര്യവും എന്നിവയ്ക്കായി വിശുദ്ധ സെബാസ്റ്റ്യാനോസ് ശക്തമായ മദ്ധ്യസ്ഥനായി കണക്കാക്കപ്പെടുന്നു. 🙏 ഈ അനുഗ്രഹീത തിരുനാൾ ദിനത്തിൽ (ജനുവരി 20, 2026) നമ്മുടെ എല്ലാ പ്രാർത്ഥനാഭ്യർത്ഥനകളും കർത്താവിന് സമർപ്പിക്കാം. 📖 “കർത്താവ് എന്റെ ശക്തിയും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവനിൽ ആശ്രയിക്കുന്നു.” (സങ്കീർത്തനം 28:7) 🔔 കൂടുതൽ കത്തോലിക്കാ പ്രാർത്ഥനകൾ, വിശുദ്ധരുടെ ജീവിതകഥകൾ, ദൈവിക സന്ദേശങ്ങൾ ലഭിക്കാൻ Subscribe ചെയ്യൂ. 👍 Like | 💬 നിങ്ങളുടെ പ്രാർത്ഥനാഭ്യർത്ഥന Comment ചെയ്യൂ | 🔁 Share ചെയ്യൂ ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 ✅ LIVE TV കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇 📺 https://bit.ly/vachanamtvsd നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #വിശുദ്ധ സെബസ്ത്യാനോസ് 🙏🏻 #st sebastian #പെരുന്നാൾ. ആശംസകൾ #feast #🙏 ഭക്തി Status
Vachanam TV
2K കണ്ടവര്‍
Fr. Xavier Khan Vattayil " ഞാൻ കൊണ്ടുവരാം കൊലയാളികളും കൊള്ളക്കാരും തട്ടിപ്പുകാരും തട്ടിപ്പറിച്ചെടുക്കുന്നവരുമായ ആളുകൾ ആടുകളെ മോഷ്ടിക്കുന്ന സമയത്ത് ദേ ഈ വഴിക്ക് യാത്ര ചെയ്യരുത് അങ്ങോട്ട് പോയാൽ അപകടമുണ്ട് ദേ ഈ വഴിയിൽ അപകടമുണ്ട് എന്ന് മുന്നറിപ്പ് കൊടുക്കാതിരുന്നാൽ എന്നിൽ ദൈവസ്നേഹം ഉണ്ടെന്ന് എങ്ങനെ പറയാൻ കഴിയും വിശുദ്ധൻ ചോദിക്കുകയാണ്, " ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frxavierkhanvattayil #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 ഭക്തി Status #🙏 പരിശുദ്ധ കന്യാമറിയം #🙏 കർത്താവിൻറെ കരം
Vachanam TV
1.6K കണ്ടവര്‍
Fr. Samson Christi PDM "എനിക്ക് നീതി നടത്തി തരേണമേ ദൈവമേ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എനിക്ക് ഉത്തരം അരുളേണമേ ഞെരുക്കത്തിൽ എനിക്ക് അങ്ങ് അഭയം അരുളി കാരുണ്യപൂർവ്വം എന്റെ പ്രാർത്ഥന കേൾക്കണമേ, കർത്താവിനോട് പ്രാർത്ഥിക്കണം ഞെരുക്കത്തിൽ രോഗത്തിൽ സങ്കടത്തിൽ കടബാധ്യതയിൽ എന്നെ സഹായിക്കണമേ കർത്താവേ സഹായിക്കാതെ ഞാൻ നിന്റെ അടുത്ത് നിന്ന് പോകില്ല അത്രയേറെ ബലം പിടിച്ച് പ്രാർത്ഥിക്കണം " ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍#frsamsonchristi #🙏 പരിശുദ്ധ കന്യാമറിയം #🙏 ഭക്തി Status #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ്
See other profiles for amazing content