മോരുകറി I പുളിശ്ശേരി I Seasoned Butter Milk
Crushed coconit 1/2 cup
Shallots 5
Curry leaves
Cumin 1/2 tsp
Turmeric 1/2 tsp
Green chilli 4
Curd 1 cup
വാട്ടർ
For tempering
Coconut oil
Mustard 1/2 tsp
Fenugreek seeds 1/4 tsp
Dry red chilli 3
Curry leaves
Shallots 5
തേങ്ങ, കുഞ്ഞുള്ളി, കറിവേപ്പില, ജീരകം, പച്ച മുളക്, മഞ്ഞൾ പൊടി, എന്നിവ കുറച്ച് വെള്ളം ചേർത്ത് നല്ല മയത്തിൽ അടിച്ചെടുക്കുക. അതിലേക്കു തൈരുകൂടി ചേർത്ത് ഒന്ന് അടിച്ചെടുക്കുക.
ഇനി ഇത് ഒരു ചട്ടിയിലേക്ക് ഒഴിച്ച് അടുപ്പിൽ വച്ചു ആവശ്യത്തിന് ഉപ്പുകൂടി ചേർത്ത് ഒന്ന് ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്യുക.
കറി താളിച്ചെടുക്കുക. #😋 നോൺ വെജ് റെസിപ്പികൾ #😋 തനി നാടൻ രുചികൾ #🥗 ഇന്നത്തെ ഭക്ഷണം #😋 ഹോം ഫുഡ് റെസീപ്പികൾ #🍔 രുചി


