ShareChat
click to see wallet page
search
രസം I Rasam Ingradients Tomato 2 small Garlic 10 pod Hing/ kayam 1 tsp Turmeric 1/4 tsp Peppercorn 1/2 tsp Cumin 1/2 tsp Salt Tamarind small ghooseberry size#### Oil Mustard Dry red chilli Water 1-1 1/2 cup Coriander Leaves ഒരു മിക്സിയുടെ ജാറിലോട്ട് തക്കാളി, വെളുത്തുള്ളി, കായം, മഞ്ഞൾപൊടി, കുരുമുളക്, ജീരകം, വാളൻപുളി, ഇതെല്ലാം ഇട്ടു അടിച്ചെടുക്കുക. ഇനി ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടിവരുമ്പോൾ വറ്റൽ മുളകും, കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് നേരത്തെ അടിച്ചു വച്ച mix ചേർത്ത് ആവശ്യത്തിന് വെള്ളവും, ഉപ്പും ചേർക്കുക.തിളച്ചു വരുമ്പോൾ കുറച്ച് മല്ലിയില കൂടി ചേർത്ത് കൊടുക്കുക.. #😋 നോൺ വെജ് റെസിപ്പികൾ #😋 തനി നാടൻ രുചികൾ #😋 ഹോം ഫുഡ് റെസീപ്പികൾ #🥗 ഇന്നത്തെ ഭക്ഷണം #🍔 രുചി
😋 നോൺ വെജ് റെസിപ്പികൾ - ShareChat