ShareChat
click to see wallet page
search
കള്ളക്കർക്കടകത്തിന്റെ കാറും കോളുമൊഴിഞ്ഞു... സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പുത്തൻ  പ്രതീക്ഷകൾ നൽകി വീണ്ടുമൊരു ചിങ്ങപ്പുലരികൂടി വരവായി... ഈ പുതുവർഷം ശുഭവാർത്തകൾ നൽകട്ടെ... സമൃദ്ധിയേകട്ടെ... എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ! #🌼 ചിങ്ങം 1
🌼 ചിങ്ങം 1 - ShareChat സമൃദ്ധിയുടെ പ്രതീക്ഷകൾ നൽകി ചിങ്ങം പിറന്നു ... lies.1 ഏവർക്കും പുതുവത്സരാശംസകൾ - ShareChat