Jishnu PR
529 views • 3 days ago
അമേരിക്കൻ സെനറ്റ് തിരഞ്ഞെടുപ്പിന്റെ ഫലം കണ്ട് പുളകം കൊണ്ട് ഇത് മാറുന്ന ലോക രാഷ്ട്രീയ ക്രമത്തിന്റെ സൂചനയാണെന്നും അതിനാൽ തന്നെ ബിജെപിക്ക് കൂടിയുള്ള മുന്നറിയിപ്പാണെന്നും ഒക്കെ ആവേശം കൊള്ളുന്ന മനോരാജ്യ വിദഗ്ദരോടാണ്. നോക്കൂ.. 2014 മെയ്‌ മുതൽ ഇന്ന് വരെ അമേരിക്കയിൽ 4 പ്രസിഡന്റുമാർ മാറി വന്നിട്ടുണ്ട്. 2017 വരെ ബാരാക്ക് ഒബാമ. 2021 വരെ ഡോണാൾഡ് ട്രമ്പ്. 2025 വരെ ജോ ബൈഡൻ. അതിനു ശേഷം വീണ്ടും ട്രമ്പ്. രണ്ട് ഡെമോക്രാറ്റുകൾ. രണ്ട് റിപ്പബ്ലിക്കൻമാർ. മാറി മറിഞ്ഞ ലോക ക്രമങ്ങളാവണം. പക്ഷെ ഇന്ത്യയിൽ മാത്രം ഒന്നും മറിഞ്ഞില്ല. ഈ 12 കൊല്ലത്തിനിടയിൽ യു.കെയിൽ 7 പ്രധാനമന്ത്രിമാർ മാറി വന്നു. 5 കൺസർവേറ്റീവ്സും 2 ലേബറും. ഫ്രാൻസിൽ 9 പ്രധാനമന്ത്രിമാർ മാറി വന്നു. ഇറ്റലിയിൽ 5 പ്രധാനമന്ത്രിമാർ മാറി വന്നു. ഇസ്രായേലിൽ പോലും 4 പേർ മാറി വന്നു. എന്നാൽ ലോകമിങ്ങനെ പല നിലയിൽ തിരിച്ചും മറിച്ചും ചിന്തിച്ച ഇക്കാലയിളവിലൊക്കെ, ഇന്ത്യ ഒറ്റയാളെ പറ്റി മാത്രമേ ചിന്തിച്ചിട്ടുള്ളൂ. അതുകൊണ്ട് ഈ 12 കൊല്ലത്തിനിടയിൽ ഇന്ത്യയ്ക്ക് മാത്രം ഒരൊറ്റ പ്രധാനമന്ത്രിയേ ഉണ്ടായിട്ടുമുള്ളൂ. അയാളാണ് നരേന്ദ്ര ദാമോദർദാസ് മോദി ❤️ #🗳️ രാഷ്ട്രീയം #👴 മോദിജി #🔶 BJP #💪 Proud To Be An Indian 🇮🇳 #💖 I Love My India 🇮🇳
7 shares