butterfly
838 views • 24 days ago
ഒരു കോൺട്രാക്ട് കല്യാണം story ഇനി rand പരാതി കൂടെ ഉണ്ട് അത് ഞാൻ പോസ്റ്റ്‌ ചെയ്യുബോൾ ഷെയർ ചാറ്റ് റിജക്റ്റ് ചെയ്യുന്നു... സോ ഞാൻ ന്യൂ story തുടങ്ങുന്നു... മനസിനക്കരെ💕💕💕1️⃣ ദേവ എഴുന്നേൽക്ക് സമയം ഏഴര ആയി.... ഏഴരയോ??? ഈശ്വര..... അമ്മ ഞാൻ പറഞ്ഞതല്ലേ എന്നെ നേരത്തെ വിളിക്കണം എന്ന്..... എന്റെ പോന്നു ഞാൻ ആറര തൊട്ട് വിളിക്കുവാ അപ്പോഴാ,. അവൾ എഴുന്നേറ്റ് ഹാളിൽ വരുമ്പോൾ ന്യൂസ്‌ പേപ്പർ പുഴുവായ അച്ഛൻ അവിടെ ഇരിപ്പുണ്ട്.... ഡോ ഓൾഡ് മാൻ തനിക്കെങ്കിലും എന്നെ ഒന്ന് വിളിച്ചൂടെ???? അയ്യോ നമ്മളില്ലേ.....അയാൾ മുകളിലേക്കു കൈയിൽ മലർത്തി പറഞ്ഞു. . അവൾ ഓടി ടോയ്‌ലെറ്റിൽ കയറി.. ഇനി പല്ല് തേരും കുളിയും കഴിഞ്ഞേ വരൂ.... അത് വരെ നമുക്ക് ഇവരെ ഓക്കേ ഒന്ന് പരിചയപെടാം..... ഇത് തെക്കോത്ത് ഭവൻ..... അവിടെ ഒരച്ഛനും അമ്മയും മാധവൻ നമ്പ്യാരും അയാളുടെ ഭാര്യ മധുരിമയും..... മധു എന്നാണ് എല്ലാവരും വിളിക്കുക,... അവർക്ക് രണ്ട് മക്കൾ ദേവദത്തും, ദേവനന്ദയും... ഇപ്പോൾ കണ്ടത് ദേവനന്ദയെ ആണ്.....ദേവ എന്നാണ് എല്ലാവരും വിളിക്കുന്നത്... അവളിന്ന് ബി. ടെക് കഴിഞ്ഞു ഒരു മൾട്ടി നാഷണൽ കമ്പനി യിൽ ജോയിൻ ചെയ്യുകയാണ്.... ദേവദത്തിനെ എല്ലാവരും ദത്ത് എന്നാണ് വിളിക്കുന്നത്.. അവൻ ഇപ്പോൾ പി എസ് യുടെ എസ് ഐ സെലെക്ഷൻ കഴിഞു അപ്പോയ്ന്റ്മെന്റിനായി വെയ്റ്റിംഗ് ആണ്........ മിഡിൽ ക്ലാസ്സ്‌ ഫാമിലി..... ദാ എത്തിയല്ലോ നമ്മുടെ വനമാല....ബേബി പിങ്ക് കളർ ചുരിദാറും....അതിനു ചേരുന്ന ആംഗിൾ ലെങ്ത് ലെഗ്ഗിൻസും ഇട്ട് ഫ്ലോറൽ ദുപ്പട്ടയും ഇട്ടു ...... ഒരു പിങ്ക് കളർ പൊട്ടു വെച്ചു...വാലിട്ട് കണ്ണെഴുതി....കുറച്ചു മുടി എടുത്ത് ക്രാബ് ചെയ്തു... അപ്പോഴേക്കും അവളുടെ ഒരുക്കം കഴിഞ്ഞു... ബാഗും എടുത്തിറങ്ങി... അമ്മേ ഇങ്ങ് വാ എനിക്ക് പോകാൻ സമയം ആയി.... അടുക്കളയിൽ നിന്നും അമ്മ വന്നപ്പോൾ ഹാളിൽ എല്ലാവരും ഹജ്ജെർ..... എല്ലാവരുടെയും അനുഗ്രഹം വാങ്ങി.... അഞ്ചു മിനിറ്റ് പൂജാ മുറിയിൽ പ്രാർത്ഥിച്ചു.. അതിനു ശേഷം...അവൾ തന്റെ വെസ്പയിൽ ഇറങ്ങി.. ആദ്യത്തെ ദിവസം അല്ലെ അതിന്റെ ഒരു ആചാരം.... (തുടരും ) #പ്രതിലിപി കഥകൾ## #പ്രതിലിപി മലയാളം #പ്രണയം #love #viral
10 shares