ShareChat
click to see wallet page
search
നമസ്കാരം, വൈദേശിക ശക്തികളുടെ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞിട്ട് 74 വർഷങ്ങൾ പിന്നിടുമ്പോൾ ഓർക്കാനും അഭിമാനിക്കാനും ഒട്ടേറെ നേട്ടങ്ങളുണ്ട് ഓരോ ഇന്ത്യൻ പൗരനും. നമ്മുടെ പൂർവികർ ജീവൻ നൽകി നേടിത്തന്ന സ്വാതന്ത്യ്രം അതിന്റെ എല്ലാ പൂർണതയോടും കൂടി അനുഭവിക്കുന്നതിനൊപ്പം നമ്മുടെ പിൻഗാമികൾക്കായി എല്ലാ പ്രതിസന്ധികളെയും തച്ചുടച്ച് കരുത്താർന്ന ഒരു രാജ്യത്തെ കെട്ടിപ്പടുക്കാം. 130 കോടി ഹൃദയങ്ങളിൽ ദേശസ്നേഹം നിറഞ്ഞുനിൽക്കുന്ന ഈ വേളയിൽ നമുക്കൊത്തൊരുമിച്ചു ഏറ്റുചൊല്ലാം... ഭാരത് മാതാ കീ ജയ്! 🇮🇳  എല്ലാ സുഹൃത്തുക്കൾക്കും സ്വാതന്ത്ര്യദിനാശംസകൾ! കാരണവർ. #🇮🇳 സ്വാതന്ത്ര്യദിനാശംസകൾ
🇮🇳 സ്വാതന്ത്ര്യദിനാശംസകൾ - ShareChat ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ ! AUG INDEPENDENCE DAY - ShareChat