ShareChat
click to see wallet page
search
കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രക്കാരെ എത്തിക്കാൻ ചാർട്ടേഡ് സർവീസായിട്ടാണ് ഇതു വന്നത്.നിലവിൽ 3 വിമാനങ്ങളുള്ള, ഗോവ ആസ്ഥാനമായ കമ്പനി ഗോവ, പുണെ, ഹൈദരാബാദ്, ബെംഗളൂരു, ലക്ഷദ്വീപ് അടക്കം 8 ഇടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. #fly91 #airlines #🌍 എൻ്റെ കേരളം