Jishnu PR
569 views • 4 months ago
ചെക്കന് ഇന്ത്യയും ശ്രീലങ്കയും ഓസ്ട്രേലിയയുമെല്ലാം ഒന്ന് തന്നെയാണ്.. അജ്ജാതി അടി.. എജ്ജാതി അടി.. 29 ബോളിൽ 94 .. പ്രൊജക്റ്റഡ് സ്കോർ 950 കാണിക്കുന്ന ലെവൽ തൂക്കിയടി.. തന്നോട് ‘’ഇത് ഐപിൽ അല്ല ശ്രീലങ്കയാണ്‘’ എന്ന് പറഞ്ഞ ശ്രീലങ്കക്കാരെ തൊട്ടടുത്ത കളിയിൽ പറത്തിയടിക്കുന്നു അതും ടൂർണമെന്റ് ഫൈനലിൽ.. അവൻ വന്നിരിക്കുന്നത് പോവാനല്ല, വാഴാൻ ആണ്.. അവന്റെ പേര് യൂണിവേഴ്സൽ ബേബി ബോസ്സ് എന്നാണ് അവനെ തൊടമുടിയത്... ❤️‍🔥 #ടീം ഇന്ത്യ🏏🇮🇳 #🏏 ക്രിക്കറ്റ്
11 shares