INSTALL
@1763202751ha
അൽഹംദുലില്ലാഹ്
@1763202751ha
2,573
फॉलोअर्स
2,770
फॉलोइंग
424
पोस्ट
H🅰️Fℹ️ഈ സമയവും കടന്നുപോകും 😊
Follow
അൽഹംദുലില്ലാഹ്
2.4K ने देखा
•
14 घंटे पहले
#☪വെള്ളിയാഴ്ച രാവ് 🌙
#ജുമാ മുബാറക്ക്
00:41
14
25
कमेंट
അൽഹംദുലില്ലാഹ്
526 ने देखा
•
14 घंटे पहले
#☪വെള്ളിയാഴ്ച രാവ് 🌙
#ഗുഡ് നൈറ്റ്
#ഖുർആൻ വചനം
00:52
7
11
कमेंट
അൽഹംദുലില്ലാഹ്
411 ने देखा
•
1 दिन पहले
#സത്യം
#✍️Life_Quotes
#ഗുഡ് നൈറ്റ്
കൂടെയുണ്ട് എന്ന വാക്കിലല്ല കൂടെയുണ്ട് എന്ന തോന്നലിലാണ് ഓരോ ആളുകളും മറ്റുള്ളവർക്ക് പ്രിയപ്പെട്ടവരാകുന്നത് !!!
12
16
3
അൽഹംദുലില്ലാഹ്
13.1K ने देखा
•
2 दिन पहले
#ഗുഡ് നൈറ്റ്
#✍️Life_Quotes
#സത്യം
ആത്മാർത്ഥത എന്നുള്ളത് നമ്മളുടെ മനസ്സിലുണ്ടായിട്ട് മറ്റുളളവർക്ക് യാതൊരു പ്രയോജനവും ഉണ്ടാവില്ല, മറ്റുള്ളവർ അനുഭവസ്ഥരാകുമ്പോഴാണ് നമ്മൾ ആത്മാർത്ഥതയുള്ളവരാകുന്നത്
115
135
2
അൽഹംദുലില്ലാഹ്
1.4K ने देखा
•
3 दिन पहले
#ഗുഡ് നൈറ്റ്
#പ്രാർത്ഥന
#ഖുർആൻ
#ഖുർആൻ വചനം
8
40
3
അൽഹംദുലില്ലാഹ്
514 ने देखा
•
3 दिन पहले
#ഗുഡ് നൈറ്റ്
#✍️Life_Quotes
#സത്യം
വാക്കുകൾ താക്കോൽ പോലെയാണ്, തുറക്കാത്ത ഏതു ഹൃദയത്തിന്റെ വാതിലുകളും തുറക്കുവാൻ അതിനാവും, പക്ഷെ ഓർക്കുക വീണ്ടുമൊരിക്കലും തിരിച്ചുകയറുവാൻ പറ്റാത്തവിധം പൂട്ടുവാനും അതിന് കഴിയും.
16
11
कमेंट
അൽഹംദുലില്ലാഹ്
442 ने देखा
•
4 दिन पहले
#സത്യം
#✍️Life_Quotes
#ഗുഡ് നൈറ്റ്
നമ്മളെ അറിയുന്ന എല്ലാവരുടെയും ജീവിതത്തിൽ നമ്മൾക്ക് സ്ഥാനം ഉണ്ടാകണമെന്നില്ല, എപ്പോഴെങ്കിലും വന്നുപോകുന്ന ഓർമ്മകളിൽ അല്ലാതെ, അതിൽ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല, ആരും ആരുടേയും ജീവിതത്തിൽ എല്ലായ്പ്പോഴും ഉണ്ടാവുകയില്ല, എന്നെങ്കിലും ഒരിക്കൽ സ്ഥാനം ഒഴിഞ്ഞ് ഓർമ്മകളാവുന്നവരാണ് നമ്മൾ മിക്കവരും.
15
14
कमेंट
അൽഹംദുലില്ലാഹ്
464 ने देखा
•
4 दिन पहले
#✍️Life_Quotes
#സത്യം
#ഗുഡ് നൈറ്റ്
വിശ്വാസം അത് ഒരു വാക്കാണ്, അത് വായിക്കുവാനും ചിന്തിക്കുവാനും മനസ്സിലാക്കുവാനും നമുക്ക് നിമിഷങ്ങൾ മതിയാകും, പക്ഷെ അത് തെളിയിക്കുവാനും നേടിയെടുക്കുവാനും ചിലപ്പോൾ ഒരു ജീവിതകാലം തന്നെ മതിയായെന്ന് വരികയുമില്ല.
15
11
कमेंट
അൽഹംദുലില്ലാഹ്
882 ने देखा
•
5 दिन पहले
#ഗുഡ്മോർണിംഗ്
#സത്യം
#✍️Life_Quotes
#ബ്രദർ സിസ്റ്റർ
16
18
1
അൽഹംദുലില്ലാഹ്
697 ने देखा
•
5 दिन पहले
#☪️ ഇസ്രാ മിഹ്റാജ് 🕌
#ഗുഡ് നൈറ്റ്
#പ്രാർത്ഥന
00:50
12
9
कमेंट
Your browser does not support JavaScript!