#🤝 സുഹൃദ്ബന്ധം #💓 ജീവിത പാഠങ്ങള്‍ #💚തനി മലയാളി #❤ സ്നേഹം മാത്രം 🤗 #💑 Couple Goals 🥰
മനസ്സില്‍ ഇന്നും മായാത്ത മഴവില്ലാണ് നീ എന്റെ കളികൂട്ടുകാരി......നിന്റെ വെള്ളികൊലിസിന്റെ കിലുകിലുക്കവും മൂളിപ്പാട്ടിന്റെ നാദവും ഇന്നും എന്റെ കാതുകളില്‍ കുളിര്‍മയേകുന്നു.....
ജീവിതയാത്രയില്‍ എന്നോ എന്റെ വിരല്‍തുമ്പില്‍ നിന്റെ വിരല്‍ ചേര്‍ത്ത് പിടിച്ചു നമ്മള്‍ തുടങ്ങിയ ഇ യാത്ര അവസാനിക്കും വരെ ഒരു പനിനീര്‍ പുഷ്പത്തെ പോലെ കത്ത് സൂക്ഷിക്കാം ഞാന്‍....എത്ര പറഞ്ഞാലും തീരില്ല എനിക്ക് നിന്നോടുള്ള പ്രണയം......എന്ത് എഴുതിയാലും മതിയാവില്ല എന്റെ സ്നേഹം അറിയാന്‍.....ആകാശത്തിലെ നക്ഷത്രങ്ങളെ പോലെയാണ് എന്റെ പ്രണയം....... #🏝️ പ്രവാസി #💚തനി മലയാളി #💓 ജീവിത പാഠങ്ങള്‍ #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗
#❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം #💓 ജീവിത പാഠങ്ങള്‍ #💚തനി മലയാളി #🏝️ പ്രവാസി
#🥰 ചങ്ക് കൂട്ടുകാർ #💓 ജീവിത പാഠങ്ങള്‍ #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #✍️Life_Quotes
“തോൽവി അനുഭവപ്പെടുമ്പോഴാണ് ആളുകൾ അവരുടെ തെറ്റുകളിൽ നിന്ന് പഠിക്കുന്നത്.”
#💚തനി മലയാളി #❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം #💓 ജീവിത പാഠങ്ങള്‍ #🥰 ചങ്ക് കൂട്ടുകാർ
#💓 ജീവിത പാഠങ്ങള്‍ #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #💚തനി മലയാളി #💑 Couple Goals 🥰
"അകമുരുകുന്ന നോവുകൾ ആത്മഗതങ്ങൾ കൊണ്ട് മൂട്, ആരും കാണാത്ത കണ്ണുനീരിലൊഴുക്കുന്നവരുണ്ട്.”
#💚തനി മലയാളി #❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം #💓 ജീവിത പാഠങ്ങള്‍ #💔 നീയില്ലാതെ
അറിഞ്ഞു കൊണ്ട് നഷ്ടപെടുത്തുന്നവയ്ക്ക് വേദന കൂടും....
അത്രത്തോളം ചേര്‍ന്നിരിക്കുമ്പോഴൊക്കെയും അദൃശ്യമായ ഒരു അകലം ഉണ്ടാകും...
നഷ്ടത്തിന്റെ ആഴം ഓരോ നിമിഷവും നോവിച്ചു കൊണ്ടിരിക്കും....
ചേര്‍ത്തു പിടിക്കാന്‍ ഒരായിരം തവണ മനസ് കൊതിച്ചാലും സാധിച്ചെന്നു വരില്ല...
കൈവെളളയില്‍ നിന്നു തട്ടിത്തെറിപ്പിച്ചതിന്റെ മൂല്യം ഓരോ ദീര്‍ഘനിശ്വാസവും ഓര്‍മ്മപെടുത്തി കൊണ്ടിരിക്കും....
നിഴല് പോലെ കൂടെ ഉണ്ടെങ്കിലും സ്വന്തമാക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ പതറും...
ഒരുപാട് സ്നേഹിച്ചിരുന്നിട്ടും , ഇപ്പോഴും സ്നേഹിച്ചിട്ടും എന്തിന് ഇങ്ങനെയൊരു വിധിയെന്നു ഓര്‍ത്തു സങ്കടപെടുമ്പോഴും ഏതോ ഒരു നിമിഷത്തെ പിഴവ് അവരെ നോക്കി പരിഹസിക്കുന്നുണ്ടാകാം...
#💓 ജീവിത പാഠങ്ങള്‍ #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #💚തനി മലയാളി #💘 Love Forever
#😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗 #❤️ പ്രണയം സ്റ്റാറ്റസുകൾ #🤝 സുഹൃദ്ബന്ധം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#🤝 സുഹൃദ്ബന്ധം #💓 ജീവിത പാഠങ്ങള്‍ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💚തനി മലയാളി #🏝️ പ്രവാസി











![😍 ആദ്യ പ്രണയം - (onogorsooiono (amomd' @ఠn6moomlg Gonoom] munud [ ல ஜிவmeo ஸ்mேவிவுண்கி. @o೧@ @om. monegos ~ool mIm.6 (anoammm.! (onogorsooiono (amomd' @ఠn6moomlg Gonoom] munud [ ல ஜிவmeo ஸ்mேவிவுண்கி. @o೧@ @om. monegos ~ool mIm.6 (anoammm.! - ShareChat 😍 ആദ്യ പ്രണയം - (onogorsooiono (amomd' @ఠn6moomlg Gonoom] munud [ ல ஜிவmeo ஸ்mேவிவுண்கி. @o೧@ @om. monegos ~ool mIm.6 (anoammm.! (onogorsooiono (amomd' @ఠn6moomlg Gonoom] munud [ ல ஜிவmeo ஸ்mேவிவுண்கி. @o೧@ @om. monegos ~ool mIm.6 (anoammm.! - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_672105_7a9414a_1751755659305_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=305_sc.jpg)
