കൂട്ടുകാരൊക്കെ അവരുടെ അമ്മമാരുടെ കൈപിടിച്ചു നടന്നു പോകുമ്പോൾ ഒത്തിരി നോക്കി നിന്നിട്ടുണ്ട്..ന്റെ അമ്മ കൂടെയുണ്ടായിരുന്നെങ്കിൽ എന്നു കുഞ്ഞ് മനസ്സ് ആശിച്ചു പോയിട്ടുണ്ട്..വർഷങ്ങൾ കഴിഞ്ഞിട്ടും അമ്മയെ പറ്റി പറയുമ്പോൾ അറിയാതെ കണ്ണ് നിറയും.... അമ്മ ഒരു വികാരം ആണ്...പറഞ്ഞറിയിക്കാൻ പറ്റാത്തത്..
#💖 അമ്മ ഇഷ്‌ടം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😔Sad Status #🎶 ചിത്ര ഹിറ്റ്‌സ് #🎶 ദുഃഖഗാനങ്ങൾ