ഒറ്റയ്ക്കാണ് എന്നറിഞ്ഞിട്ടും,
ഉള്ളറിഞ്ഞിട്ടും, ഉപേക്ഷിച്ചു
പോകുന്ന ചിലരുണ്ട്.
സ്വാർത്ഥതയെ മാത്രം
കെട്ടിപ്പിടിച്ചു ജീവിക്കുന്നവർ.
ആത്മാർത്ഥമായ സ്നേഹത്തിന്
വില കൽപ്പിക്കാത്തവർ 😔😔.
ഇനിയെനിക്ക്, എന്റെ മരിച്ച
സ്വപ്നങ്ങളെ അടക്കം ചെയ്ത്,
ആ മൺകൂനയ്ക്ക്
കാവലിരിക്കണം. 😔😔
#📝 ഞാൻ എഴുതിയ വരികൾ #✍️Life_Quotes #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🖋 എൻ്റെ കവിതകൾ🧾 #💭 എന്റെ ചിന്തകള്‍