ആയിരം ആഗ്രഹങ്ങൾ ഉണ്ടെങ്കിലും,
എന്റെ ഏറ്റവും വലിയ പ്രാർത്ഥന നീ മാത്രമാണ്.
എനിക്ക് കൂടെ ജീവിക്കാനും, ചിരിക്കാനും,
വേദന പറഞ്ഞ് തല ചായ്ക്കാനും #❤️ I Love You #💌 പ്രണയം #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #❤️Ishq Mubarak #❤️പ്രണയ സ്റ്റാറ്റസുകൾ❤️
"എനിക്ക് വേറൊന്നും വേണ്ട…
ലോകം മുഴുവൻ കിട്ടിയാലും നീ ഇല്ലെങ്കിൽ ശൂന്യമാണ്.
എന്റെ ചിരിയും കരച്ചിലും സ്വപ്നങ്ങളും എല്ലാം നീയാണ്.
ദൈവമേ, അവളെ എനിക്ക് തന്നേ തരണമേ –
എന്റെ ജീവിതം മുഴുവൻ സ്നേഹിക്കാനായി." #💌 പ്രണയം #❤️ I Love You #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #❤️Ishq Mubarak #❤️പ്രണയ സ്റ്റാറ്റസുകൾ❤️
നമ്മൾ ഒരുപാട് ഓർമ്മകൾ ചേർത്ത് വെച്ച ഒരു യാത്രയായിരുന്നു. പക്ഷേ ചിലപ്പോൾ സ്നേഹം മാത്രം മതി വരില്ല, മനസ്സുകൾ ഒരേ ദിശയിൽ നടക്കാനും വേണം. നിന്നെ ഞാൻ ഒരിക്കലും വെറുക്കുന്നില്ല. നീ തന്ന നല്ല നിമിഷങ്ങൾക്കൊക്കെ നന്ദി മാത്രം. ഇനി നമുക്ക് വേറേ വഴികളായിരിക്കും, പക്ഷേ എന്റെ മനസ്സിൽ നീ എപ്പോഴും നല്ലൊരു ഓർമ്മയായിരിക്കും. #❤️ I Love You #💌 പ്രണയം #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #❤️Ishq Mubarak #❤️പ്രണയ സ്റ്റാറ്റസുകൾ❤️
#❤️ I Love You #💌 പ്രണയം #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #❤️Ishq Mubarak #❤️ പ്രണയം സ്റ്റാറ്റസുകൾ
#❤️ I Love You #💌 പ്രണയം #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #❤️Ishq Mubarak #❤️ പ്രണയം സ്റ്റാറ്റസുകൾ



